NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

കോഴിക്കോട് ശിശുക്ഷേമ സമിതിയുടെ അനുമതിയില്ലാതെ അനധികൃത ദത്തെടുക്കല്‍. മൂന്നര വയസുള്ള കുഞ്ഞിനെ സമിതി മോചിപ്പിച്ച് സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ ശിശുക്ഷേമ സമിതിയുടെ നിര്‍ദ്ദേശത്തില്‍ പന്നിയങ്കര...

നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേ ത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍...

കൊല്ലത്ത് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റഎ...

കണ്ണൂരില്‍ 23ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള പതാക ഉയര്‍ത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാരാം യെച്ചൂരി...

സോളാര്‍ പീഡന പരാതിയെ തുടര്‍ന്ന് എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. കേസില്‍ എംഎല്‍എ ഹൈബി ഈഡന് എതിരായ പരാതിയിലാണ് പരിശോധന. നിള ബ്ലോക്കിലെ 34ാം നമ്പര്‍ മുറിയിലാണ്...

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധത്തിന് ശേഷം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തുവെന്നത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നതിന് അടിസ്ഥാനമാകില്ലെന്ന് ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി...

അബൂദാബിയിൽ കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു . ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് ( 63 ) മരിച്ചത് . സംഭവത്തിൽ റൂബിയുടെ...

വ്യാജ ചാരായ വാറ്റുകേസില്‍ രണ്ട് കൊല്ലം സ്വദേശികളെ തടവിലാക്കിയ സംഭവത്തില്‍ എക്‌സൈസ് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി. രണ്ടര ലക്ഷം രൂപ വീതം ഇരുവര്‍ക്കും നല്‍കണമെന്നും ഈ തുക...

  കണ്ണൂര്‍: ചെമ്പിലോട് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം....

വീടിനോട് ചേർന്ന് പാർക്ക് ചെയ്തിരുന്ന രണ്ട് സ്കൂട്ടറുകൾ കത്തി നശിച്ചു. തിരുവല്ലത്തിനടുത്ത് മേനിലത്താണ് സംഭവം. വാഹനത്തിൽ നിന്നു വീടിനുള്ളിലേക്ക് പടർന്ന തീയിൽ നിന്നുള്ള പുക നിറഞ്ഞ് ശ്വാസതടസം...

error: Content is protected !!