NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

കോഴിക്കോട് കളക്ടറേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. കളക്ടറേറ്റില്‍ ജോലി വാഗ്ദാനം നല്‍കി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കണ്ണൂര്‍ സ്വദേശിനി പിടിയിലായി. ഇന്ന് രാവിലെയാണ്...

ഉക്രൈന്‍ യുദ്ധത്തില്‍ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍...

കോട്ടയം തലയോലപ്പറമ്പില്‍ വന്‍ തീപിടുത്തം. തലയോലപ്പറമ്പിലെ ചന്തയിലെ വാഹനങ്ങള്‍ പൊളിച്ച് നീക്കുന്ന ആക്രിക്കടയിലാണ് അപകടം നടന്നത്. പൊളിച്ച് കൊണ്ടിരുന്ന വാഹനത്തിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടുത്തം ഉണ്ടായത്....

  മലപ്പുറം : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തടവുശിക്ഷ. കരിപ്പൂര്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്...

സംസ്ഥാനത്ത് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു എന്ന് ആരോപണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്നത് ആറ് കൊലപാതകങ്ങളാണ്. 92 പ്രതികളിൽ...

  കൊച്ചി: ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭൗതീകശരീരം ബുധനാഴ്ച രാവിലെ എട്ടുമണി...

  വള്ളിക്കുന്ന്: രണ്ട് സഹകരണ ബാങ്കുകളിൽ നിന്നായി മുക്കുപണ്ടം പണയംവെച്ച് യുവതി തട്ടിയെടുത്തത് 47 ലക്ഷം രൂപ. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ ആനങ്ങാടി ശാഖയിൽനിന്ന് 24...

തൃശൂരില്‍ യുവതിയുടെ മരണത്തിന് കാരണം ഭര്‍ത്താവിന്റെ മാനസിക പീഡനമാണെന്ന് ബന്ധുക്കളുടെ പരാതി. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ്(26) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ്...

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വച്ച് ചിലര്‍ കഥയുണ്ടാക്കുകയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. ഐസക്ക് പറഞ്ഞതില്‍ രാഷ്ട്രീയമില്ല. ലീഗ് എല്‍.ഡി.എഫിനോട് അടുക്കുന്നുവെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ...

തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുന്‍മന്ത്രി തോമസ് ഐസക്. ജനകീയാസൂത്രണത്തെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പിലാണ് തോമസ് ഐസക് കുഞ്ഞാലിക്കുട്ടിയെക്കുറിച്ച് എഴുതിയത്. ജനകീയാസൂത്രണത്തോടു ലീഗ്...

error: Content is protected !!