NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി.   വേണ്ട ഹാജരിന്റെ പരിധി, വിദ്യാർഥിനികൾക്ക് ആർത്തവാവധി ഉൾപ്പെടെ 73...

സംസ്ഥാനത്തെ ഹോട്ടലുകളിലെ ജീവനക്കാർക്ക് ഫെബ്രുവരി ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കില്ല....

  യൂത്ത് ലീഗ് സംഘടിപ്പിച്ച സേവ് കേരള മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തി ചാർജിൽ മാധ്യമ പ്രവർത്തകരടക്കം നിരവധി പേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച സേവ്...

പൊലീസിലെ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ റാങ്കിലുള്ള 30 ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടല്‍ ഉള്‍പ്പെടെ ഗുരുതരമായ അച്ചടക്ക നടപടികളുണ്ടാകുമെന്ന് സൂചന. കടുത്ത അധികാരദുര്‍വിനിയോഗം, ഗുണ്ടകളും ക്രിമിനില്‍ ഗാംഗുകളുമായുള്ള ബന്ധം...

തിരുവനന്തപുരം: പോലീസിലെ സാമൂഹിക മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്ന യുട്യൂബ് ചാനൽ ഹാക്ക് ചെയ്തു. ചൊവ്വാഴ്ച രാവിലെ മുതൽ ചാനലിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. പോലീസിന്റെ ഔദ്യോഗിക വീഡിയോ...

കുഴിമന്തി, അൽഫാം, ഷവായ് എന്നിവ കഴിച്ച എഴുപതിലേറെ പേർക്ക് ഭക്ഷ്യവിഷബാധ. വടക്കൻ പറവൂർ ടൗണിൽ ദേശീയപാത 66-നോടു ചേർന്നുള്ള മജ്‌ലിസ് ഹോട്ടലിൽ തിങ്കളാഴ്ച വൈകീട്ട് ഭക്ഷണം കഴിച്ചവർക്കാണ്...

പെരിന്തൽമണ്ണ വോട്ട് പെട്ടി കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോർട്ട്. പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് പെട്ടി പുറത്തേക്ക് പോയതിൽ ട്രഷറി ഓഫീസർക്ക് വീഴ്ച...

കൊല്ലം ആര്യങ്കാവില്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയ സംഭവത്തില്‍ പാല്‍ സൂക്ഷിച്ചിരുന്ന ടാങ്കര്‍ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാര്‍ട്ട്മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാര്‍ട്ട്‌മെന്റില്‍ പ്രഷര്‍ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ്...

സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി   തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി ആരോഗ്യ സെക്രട്ടറി ഉത്തരവിറക്കി. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും ഗതാഗത...

കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ഉത്സവത്തിനിടെ വെട്ടേറ്റു. തലശ്ശേരി പന്ന്യന്നൂരില്‍ തിറ ഉത്സവത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സന്ദീപിനാണ് വെട്ടേറ്റത്.   കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ്...

error: Content is protected !!