മലപ്പുറം: ചികിത്സാ സഹായത്തിനായി അയച്ച കത്തിന് മറുപടിയെത്തിയത് രോഗി മരിച്ച് മൂന്നു വർഷം കഴിഞ്ഞ്. പൊന്നാനി സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ അപേക്ഷയിലാണ് മറുപടിയെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
KERALA
കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമിംഗല ചർദ്ദി) ഒരാള്‍ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി...
പുതുവത്സര ദിനത്തില്‍ കേരളത്തില്‍ റെക്കോഡ് മദ്യവില്‍പ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വില്‍പ്പന നടത്തിയത്. 2022 ലെ പുതുവത്സര ദിനത്തില്‍ 95.67 കോടിയുടെ...
കല്‍പ്പറ്റ: ബൈക്ക് പാർക്ക് ചെയ്യുന്നതിനെതച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. മേപ്പാടി കുന്നമംഗലംവയൽ സ്വദേശി മുർഷിദ് ആണ് മരിച്ചത്. പ്രതി രൂപേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയറിൽ ഗുരുതരമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരിച്ചു. പുതുവർഷ പുലരിയില്‍ നടന്ന അഞ്ചു അപകടങ്ങളിലാണ് ഏഴു ജീവനുകൾ പൊലിഞ്ഞത്. ആലപ്പുഴ, പത്തനതിട്ട, ഇടുക്കി, കോഴിക്കോട്...
തെരുവ് നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു വയസുകാരന് ഗുരുതര പരിക്ക്. കൊല്ലം മയ്യനാട് പുല്ലിച്ചിറ സ്വദേശി ആതിരയുടെയും രാജേഷിന്റെയും മകന്‍ അര്‍ണവ് ആദവിനാണ് നായ്ക്കളുടെ കടിയേറ്റത്. ഇന്നലെ...
60 വയസ്സുകഴിഞ്ഞവരും അനുബന്ധരോഗങ്ങള്‍ ഉള്ളവരും കോവിഡ് മുന്നണി പ്രവര്‍ത്തകരും അടിയന്തരമായി കരുതല്‍ഡോസ് വാക്‌സിന്‍ എടുക്കണമെന്ന് നിര്‍ദ്ദേശവുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ്...
വിവാഹത്തലേന്ന് വരന്റെ വീട്ടിൽ ഗാനമേളയ്ക്കിടയിൽ പണപ്പെട്ടിയുമായി കടന്നുകളഞ്ഞ് കള്ളൻ. കൊയിലാണ്ടി മുചുകുന്നിലെ കിള്ളവയൽ ജയേഷിന്റെ വിവാഹത്തിനിടെയാണ് മോഷണം നടന്നത്. വിവാഹത്തലേന്ന് നടന്ന ചായസത്കാരത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും...
ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പരപ്പനങ്ങാടി പോലീസിന് കൈമാറും. സംഭവംനടന്നത് പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷൻ പരിധിയിലായതിനാലാണിത്. പരപ്പനങ്ങാടി സ്വദേശികളായ നെടുവ പുത്തരിക്കൽ തയ്യിൽവീട്ടിൽ മുനീർ (40),...
കോഴിക്കോട്: ദുരന്ത ലഘൂകരണ മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങിയ പതിനഞ്ചുകാരനുനേരെ ആംബുലൻസ് ഡ്രൈവര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഓടിച്ചയാള്‍ വാഹനത്തില്‍വെച്ചും...
