NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

സംസ്ഥാനത്തെ പ്രമുഖ യൂട്യൂബര്‍മാരുടെ വസതികളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് സംസ്ഥാനത്തെ പ്രമുഖ പത്ത് യൂറ്റിയൂബര്‍മാരുടെ കോഴിക്കോടും, കൊച്ചിയിലും ഉള്ള വസതികളിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർ‌ധിക്കുന്നു. സംസ്ഥാനത്ത് ആകെ 12876 പേര്‍ പനി ബാധിച്ചത് ചികിത്സ തേടി. മലപ്പുറത്തെ പനി രോഗികളുടെ എണ്ണം 2000 കടന്നു....

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് പിടികൂടി.കാട്ടാക്കട അമ്പലത്തിൻകാല സ്വദേശി അജയകുമാർ (53) ആണ്...

മലപ്പുറം: കലാരംഗത്തെ സമഗ്ര സംഭാവനക്കുള്ള പൂവച്ചൽ കാദർ ഫിലിം, ടെലിവിഷൻ, മീഡിയ അവാർഡ്-2023 നവരത്നാ പുരസ്‌കാരം സിദ്ധീഖ് SMS ന്. ഇരുപത്തഞ്ച് വർഷത്തിലേറെയായി കലാരംഗത്ത് പ്രവർത്തിക്കുന്ന സിദ്ധീഖ്...

എ ഐ കാമറയുടെ ബന്ധപ്പെട്ട കരാറുകാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം നല്‍കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇടക്കാല ഉത്തരവായാണ് ഹൈക്കോടതി ഈ നിര്‍ദേശം സര്‍ക്കാരിന് നല്‍കിയത്. എ...

ആക്രമകാരികളായ തെരുവ് നായ്ക്കളെ മാനുഷികമാര്‍ഗങ്ങളിലൂടെ ദയാവധം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയില്‍. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയാണ് പരമോന്നത...

കണ്ണൂർ മുഴപ്പിലങ്ങാട് വീണ്ടും തെരുവുനായ ആക്രമണം. പാച്ചാക്കര എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ജാൻവിക്കാണ് തെരുവ് നായയുടെ കടിയേറ്റത്. മൂന്ന് തെരുവ് നായകൾ ചേർന്നാണ് കുട്ടിയെ...

  തിരുവനന്തപുരം: നാളെ സംസ്ഥാന വ്യാപകമായി കോളജുകളില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകര്‍ത്തു എന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്....

  ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ഡെങ്കിപ്പനി...

മഴക്കാലമെത്തിയതിന് പിന്നാലെ പകര്‍ച്ചവ്യാധികള്‍ പടരുന്ന അവസ്ഥയാണിപ്പോള്‍. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍  ബാധിച്ചുള്ള മരണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ടയില്‍ നിന്നും രണ്ട് എലിപ്പനി മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ...

error: Content is protected !!