തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ (55)പുറത്തെടുക്കുന്നത്...
KERALA
പ്ലസ് ടു പരീക്ഷാ സർട്ടിഫിക്കറ്റ് ഇന്നു മുതൽ വിതരണം ചെയ്യും. ഓരോ ജില്ലയിലെയും കേന്ദ്രീകൃത വിതരണ കേന്ദ്രത്തിൽ നിന്നു പ്രിൻസിപ്പൽമാർ കൈപ്പറ്റി സ്കൂളുകളിലെത്തിച്ച സർട്ടിഫിക്കറ്റുകൾ വിദ്യാർഥികൾക്കു നേരിട്ടെത്തി...
തിരുവനന്തപുരം: നഗരത്തിൽ നിന്നും 100 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും പിടികൂടി. തിരുവന്തപുരം പള്ളിത്തുറയിൽ കാറിലും വീട്ടിലുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 4 പേരെ...
സിപിഎം നേതൃത്വം നൽകുന്ന ഏക സിവിൽ കോഡ് സെമിനാറിൽ നിന്ന് വിട്ടു നിൽക്കുവാൻ തീരുമാനിച്ച് മുസ്ലീം ലീഗ്. ഇന്ന് പാണക്കാട് ചേർന്ന യോഗത്തിലാണ് സിപിഎമ്മിന്റെ ക്ഷണം തള്ളിയ...
കൊച്ചി: സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ കേരള പൊലീസ്. സിനിമയിലേക്ക് കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപേക്ഷ നൽകി...
ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കുമെന്ന് സമസ്ത കേരളാ ജംയുത്തല്‍ ഉലമ വ്യക്തമാക്കി. സിപിഎമ്മുമായി സഹകരിക്കണോ വേണ്ടയോ എന്ന് മുസ്ലിംലീഗ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സമസ്ത കേരളാ...
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് നടത്തുന്ന സെമിനാറിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചുവെന്ന് മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. യുഡിഎഫിൽ ചർച്ച ചെയ്ത്...
ട്രെയിനില്‍ വച്ച് പരിചയപ്പെട്ട യുവാവിന് 1500 രൂപക്ക് പതിമൂന്നുകാരിയായ മകളെ വിറ്റ അമ്മയും, കുട്ടിയ പീഡിപ്പിച്ച യുവാവും സഹായം നല്‍കിയ പെണ്‍സുഹൃത്തും അറസ്റ്റില്‍. ട്രെയിനില്‍ വച്ചാണ് യുവാവ്...
കോഴിക്കോട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ...
കണ്ണൂര്‍ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത...
