NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

KERALA

  അഡ്വക്കേറ്റ് ആക്ട് ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് വിശദീകരണം തേടി ബാര്‍ കൗണ്‍സില്‍. 14 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം. മാത്യുവിന്റെ പേരിൽ...

ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കള്‍ക്കുമുള്ള മുടങ്ങി കിടന്ന രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി...

ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ്. അരി വിതരണം ചെയ്യാനുള്ള അനുമതി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക്...

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ വർദ്ധനയെന്ന് റിപ്പോർട്ട്.  ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 2234 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേരള പൊലീസ് ഓദ്യോഗിക വെബ്സൈറ്റിൽ...

കോഴിക്കോട് , മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് കവർച്ചയും മറ്റ് ക്രിമിനൽ പ്രവർത്തികളും നടത്തിവന്ന സംഘത്തിലെ മൂന്നു പേർ പിടിയിലായി. കോഴിക്കോട് ഫറൂഖ് കരുവാൻതുരുത്ത് സ്വദേശികളായ ചെറുകുണ്ടിൽ മുഹമ്മദ്...

മലപ്പുറം: താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ഡിവൈഎസ്പി വി വി ബെന്നിയുടെ കൂടുതൽ ഇടപെടലുകൾ പുറത്തായതായി റിപ്പോർട്ട്. താനൂർ എസ് ഐ കൃഷ്ണ ലാലുമായി ഡിവൈഎസ്പി വി വി ബെന്നി...

  മലപ്പുറം: താനൂർ കസ്റ്റഡി മരണത്തിൽ ഏത് ഉന്നതൻ ഇടപെട്ടാലും കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി സജി ചെറിയാൻ. ആർക്ക് ബന്ധം ഉണ്ടെങ്കിലും അന്വേഷണം നടക്കും. സിബിഐയിൽ...

തിരുവനന്തപുരം: സ്ഥിര ഗതാഗത നിയമ ലംഘകരുടെ ഇൻഷുറൻസ് പ്രീമിയം വർദ്ധിപ്പിക്കുന്നത് പരിഗണനയിൽ. നിയമം പാലിക്കുന്നവർക്ക് ഇൻഷുറൻസ് പ്രീമിയം കുറച്ചു നൽകാനാണ് ആലോചന. ഇന്ന് ചേർന്ന ഗതാഗത വകുപ്പ്...

കശുവണ്ടി തൊഴിലാളികൾക്ക് 20% വാർഷിക ബോണസ് പ്രഖ്യാപിച്ചു. ഇതിൽ നിന്നും പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമായി. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9 ശതമാനം...

തിരൂർ: ട്രെയിൻ നമ്പർ 16608 കോയമ്പത്തൂരിൽ നിന്ന് കണ്ണൂർ വരെ പോകുന്ന കണ്ണൂർ എക്സ്പ്രസ് മനോഹരമായ പൂക്കളും സുഗന്ധവുമായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് അൽപസമയത്തിനകം എത്തിച്ചേരും. ഇതാണ്...

error: Content is protected !!