പരപ്പനങ്ങാടി: മണ്ണിൽ അഴുകാതെ കിടക്കുന്ന മിഠായിക്കടലാസുകൾക്ക് പരിസ്ഥിതി സൗഹൃദ ബദൽ കണ്ടെത്തി പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹാ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞർക്ക് സംസ്ഥാന അംഗീകാരം....
EDUCATION
പരപ്പനങ്ങാടി : കഠിന പ്രയത്നത്തിന്റെയും ഇഛാ ശക്തിയുടെയും വിജയമാണ് സിയാനയുടേത്. സ്വയം പഠിച്ച് ബ്യൂഗിളിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടി ജില്ലയുടെ അഭിമാനമായി മാറി പരപ്പനങ്ങാടി എസ്എൻഎംഎച്ച്.എസ്...
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ സാങ്കേതിക വിപ്ലവത്തിന് പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പത്താം ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്ത്ഥികള്ക്ക് വെള്ളിയാഴ്ച (നവംബര് 14) മുതല് നാമനിര്ദേശ പത്രിക സമര്പ്പിക്കാം. രാവിലെ 11 നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്പ്പിക്കേണ്ടത്. പത്രിക...
സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാകോഴ്സിൻ്റെ പൊതുപരീക്ഷ തുടങ്ങി. ജില്ലയിലെ 27 പരീക്ഷാകേന്ദ്രങ്ങളിലായി 1430 പഠിതാക്കൾ പരീക്ഷ എഴുതി. ഇവരിൽ...
2025 നവംബർ മാസത്തിൽ 10 ദിവസം സ്കൂളുകൾക്ക് അവധി. 30 ദിവസങ്ങൾ ഉള്ള നവംബർ മാസത്തിൽ 20 ദിവസമാണ് സ്കൂളുകൾക്ക് പ്രവർത്തിദിനം. നവംബറിൽ 5 ശനിയാഴ്ചകളും 5...
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ചൊവ്വ, ബുധൻ ദിവസങ്ങളിൽ പേര് ചേർക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായവർക്ക്...
(വള്ളിക്കുന്ന്) കടലുണ്ടി നഗരം : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫിസിക്സിൽ ഗവേഷണം നടത്തുന്ന ഒന്നാംവർഷ വിദ്യാർഥിനി വി. ഷഹാന ഷെറിന് കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള പരിമണ ഫെലോഷിപ്പിന് അർഹയായി....
തിരുവനന്തപുരം : 2026ലെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. മാർച്ച് 30ന്...
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കനക്കുമ്പോൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടനകൾ. സംസ്ഥാനത്ത് ബുധനാഴ്ച്ച യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സർക്കാൾ പദ്ധതിയില്...
