NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

DEATH

മലപ്പുറം : അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ മയ്യിത്ത് തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും....

പ്രഭാത സവാരിക്കിറങ്ങിയ വയോധികന്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ കോളയാട് കറ്റിയാട് കണിയാംപടിയിലെ പുത്തലത്താന്‍ ഗോവിന്ദനാണ് (98) കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച പുലര്‍ച്ചെ 6:30ഓടെയാണ് സംഭവമുണ്ടായത്....

വള്ളിക്കുന്ന് : ആനങ്ങാടി റെയിൽവേ ഗേറ്റിന് വടക്കുവശം നവജീവൻ വായനശാല പരിസരത്ത് വെച്ച് യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാന്തൊളി മഠത്തിൽ ജിജോ (32)...

ഉക്രൈനിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. വിനിസ്റ്റ്യ നാഷണല്‍ പയ്‌റോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ വിദ്യാര്‍ത്ഥിയായ ചന്ദന്‍ ജിന്‍ഡാള്‍ ആണ് മരിച്ചത്. തളര്‍ന്ന് വീണതിനെ...

ദേശീയപാതയിൽ ആറ്റിങ്ങൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.  ആറ്റിങ്ങൽ അവനവൻ ചേരി തച്ചൂർ കുന്ന് ഷീജാ നിവാസിൽ വിശാലാണ് മരിച്ചത്....

  ഉക്രൈനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നവീന്‍ കുമാറാണ് കൊല്ലപ്പെട്ടത്. ഉക്രൈന്‍ നഗരമായ കാര്‍കീവില്‍ നടന്ന വെടിവെപ്പിലാണ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത്. വിദേശകാര്യ വക്താവ്...

തിരുവനന്തപുരം തിരുവല്ലത്ത് പൊലീസ് കസ്റ്റഡിയിലിരുന്ന പ്രതി മരിച്ചു. നെല്ലിയോട് ജഡ്ജിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. തിരുവല്ലം പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്ത്രീയെ ശല്യം...

പാലക്കാട് ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി. നാല് പേരുടെ മൃതദേഹവും കണ്ടെത്തി. കൂത്തുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ ആര്യനന്ദ,...

  കൊച്ചി: ചലച്ചിത്ര നടി കെപിഎസി ലളിത അന്തരിച്ചു. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. ഭൗതീകശരീരം ബുധനാഴ്ച രാവിലെ എട്ടുമണി...

മലപ്പുറം : നാടിനെ ഞെട്ടിച്ചിരിക്കുകയാണ് അയല്‍വാസികളായ യുവതികളുടെ മരണം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മരണം സംഭവിച്ചത്.  വലിയങ്ങാടി കൈനോട് സ്വദേശികളും അയൽവാസികളും ഗർഭിണികളുമായ യുവതികൾ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു....

error: Content is protected !!