NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

മലപ്പുറം : കൊണ്ടോട്ടി കൊട്ടൂക്കരയില്‍ പട്ടാപ്പകല്‍ കോളേജ് വിദ്യാര്‍ഥിനിക്കുനേരെ ആക്രമണം. വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് പോകുന്നതിനിടെ പകല്‍ 12.45-ഓടെയാണ് സംഭവം. ആളൊഴിഞ്ഞ വയലോരത്ത് കാത്തുനിന്നയാള്‍ 21-കാരിയെ കീഴ്പ്പെടുത്തി...

മലപ്പുറം: സ്‌കൂട്ടറില്‍ ഒറ്റക്ക് യാത്ര ചെയ്യുന്ന യുവതികളെ ലൈംഗിക ഉദ്ദേശത്തോടെ ആക്രമിക്കുന്നത് പതിവാക്കിയ യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്തി (31) നെയാണ് വഴിക്കടവ്...

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയിരുന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്തു. എ.ഡി.ജി.പി മനോജ് എബ്രഹാം, ഐ.ജി ലക്ഷ്മണ എന്നിവരുടേയും മൊഴി...

തിരുവനന്തപുരം : അനധികൃതമായി കുഞ്ഞിനെ ദത്തുനല്‍കിയ കേസില്‍ ആറുപേര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അനുപമയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കിയത്. അപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി വ്യാഴാഴ്ച...

  വിസ വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ചേലക്കരയിലെ ട്രാവൽസ് ഉടമ പോലീസിന്റെ പിടിയിൽ. തിരൂരങ്ങാടി മമ്പുറം സ്വദേശി തോട്ടുങ്ങൽ മുഹമ്മദ് എന്ന കുഞ്ഞുട്ടി (56) ആണ്...

മാരക മയക്കുമരുന്നായ ഹഷീഷ് ഓയിലുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. ചേവരമ്പലം സ്വദേശി ഇടശേരി മീത്തല്‍ ഹരികൃഷ്ണന്‍ (24), ചേവായൂര്‍ സ്വദേശി വാകേരി ആകാശ് (25), ചാലപ്പുറം സ്വദേശി...

  കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടത്തല്ലിനിടെ കുത്തേറ്റയാൾ മരിച്ചു. കൊട്ടാരക്കര സ്വദേശി രാഹുലാണ് മരിച്ചത്. കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ബുധനാഴ്ച രാത്രി കൊട്ടാരക്കര വിജയ...

കോഴിക്കോട്: പതിനേഴ്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ തൊട്ടില്‍പ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ മൂന്നിനായിരുന്നു സംഭവം. ടൂറിസ്റ്റ് കേന്ദ്രം കാണിച്ച് തരാമെന്ന പറഞ്ഞ് സുഹൃത്ത് കുട്ടിയെ...

പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിൽ 176 കുപ്പി മദ്യവുമായി രണ്ട് യുവാക്കളെ എക്സ്സൈസ് അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി എക്സ്സൈസ് റൈഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ വള്ളിക്കുന്ന് അത്താണിക്കൽ -ഒലിപ്പുറം റോഡിൽ കളറിപറമ്പിൽ വെച്ച് 30...

കൊല്ലം: ഉത്രയുടെ കൊലപാതക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ച കോടതി വിധിയില്‍ തൃപ്തയല്ലെന്ന് ഉത്രയുടെ അമ്മ മണിമേഘല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ...

error: Content is protected !!