NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

വാ​ഴ​ക്കാ​ട്: ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പിച്ച കേ​സി​ൽ മു​ങ്ങി​യ പ്ര​തി​യെ ഏ​ഴ് വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി. ത​മി​ഴ്നാ​ട് നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി ന​ട​രാ​ജ​നെ​യാ​ണ്...

അരീക്കോട്: മകളെ പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് ചൈൽഡ് ലൈനിന്റെ സഹായത്തോടെയാണ് പിതാവിന്റെ...

കോട്ടയം: 10 രൂപ മുതല്‍ 500 രൂപവരെയുളള കള്ളനോട്ടുകൾ വീട്ടില്‍ നിര്‍മിച്ച് വിനിമയം നടത്തിയ അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68) ഇവരുടെ മകളായ...

തൃശൂർ: ആളൊഴിഞ്ഞ പറമ്പിൽ പൂജ നടത്തുകയായിരുന്ന പൂജാരിയെ മാരകായുധങ്ങളുമായി പിടികൂടി. മൂഴൂർക്കര സ്വദേശി സതീശനാണ് അറസ്റ്റിലായത്. എരുമപ്പെട്ടി വരവൂർ രാമൻകുളത്താണ് സംഭവം. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ്...

തുവ്വൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ.മണ്ണാര്‍ക്കാട് തോട്ടര കലസിയില്‍ പ്രിന്‍സ് (22), കോട്ടപ്പുറം പാറക്കോട്ടില്‍ നികേഷ് (21) എന്നിവരെയാണ് 4.5 ഗ്രാം മയക്കുമരുന്നുമായി തുവ്വൂർ...

സൗഹൃദമുണ്ടായിരുന്ന സമയത്ത് എടുത്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പത്തനംതിട്ട കൊടുമണിൽ യുവാവ് അറസ്റ്റിലായി. കൊടുമൺ അങ്ങാടിക്കൽ തെക്ക് റോസ് ഹൌസിൽ...

മലപ്പുറം: ഭാര്യ ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി എക്സൈസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. മലപ്പുറം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിൽ സിവിൽ എക്‌സൈസ് ഓഫീസർ ആയ അലക്സ്...

മലപ്പുറം: വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപ്രവർത്തകനായ അധ്യാപകനെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഗേൾസ് സ്കൂളിലെ അധ്യാപികയായ ബൈജു...

മലപ്പുറം: ഭവനനിർമാണ പദ്ധതിയുടെ പേരിൽ ഒരു കോടിയിലേറെ രൂപ പിരിച്ചെടുത്ത സംഘം മലപ്പുറം മഞ്ചേരിയിൽ പൊലീസ് പിടിയിൽ. 'എൻ്റെ ഉസ്താദിന് ഒരു വീട് ഭവനപദ്ധതി' എന്ന പേരിലാണ് സംഘം നാട്ടുകാരിൽ...

ഒരു കുടുംബത്തിലെ നാല് പേരെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി പാലത്താണ് സംഭവം. സംഭവത്തില്‍ കുടുംബത്തിലെ അംഗമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരെയും പിതാവിനെയും...

error: Content is protected !!