കോവളത്ത് ലാത്വയന് യുവതിയെ ബലാല്സംഗം ചെയ്ത് കൊന്ന കേസില് പ്രതികളായ ഉമേഷും ഉദയകുമാറും കുറ്റക്കാരാണെന്ന് തിരുവന്തപുരം അഡീഷണല് സെഷന്സ് കോടതി കണ്ടെത്തി. ശിക്ഷ തിങ്കളാഴ്ച വിധിക്കും. ...
CRIME
പരപ്പനങ്ങാടി : അവധി ദിവസങ്ങളിൽ കൂടുതൽ തുകയ്ക്ക് വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ചിട്ടുള്ള 10 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിലായി. പരപ്പനങ്ങാടി കോട്ടത്തറ കോട്ടപുഞ്ചയിൽ വിജയൻ...
മലപ്പുറം കൊണ്ടോട്ടിയില് കാമുകനൊപ്പം ചേര്ന്ന് ഭര്ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭാര്യ സൗജത്തിനെ മരിച്ചനിലയില് കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാര്ട്ടേഴ്സില് കഴുത്തില് ഷാള് മുറുക്കിയ നിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകന്...
വാക്കുതർക്കത്തെ തുടർന്ന് അയൽവാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. തൃശൂർ ചേർപ്പ് പല്ലിശേരിയിലാണ് സംഭവം. പല്ലിശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ (62) മകൻ ജിതിൻ കുമാർ (32)...
ക്യാപ്സ്യൂളുകളാക്കി ശരീരത്തിൽ സ്വർണമിശ്രിതം; മുറിയെടുത്ത് പുറത്തെടുത്തു, യാത്രയ്ക്കിടെ പൊലീസ് പൊക്കി
പെരിന്തൽമണ്ണ ∙ ഒരു കിലോഗ്രാം സ്വർണമിശ്രിതവുമായി 2 പേർ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. കാസർകോട് സ്വദേശി ആയിഷ മൻസിലിൽ വസീമുദ്ദീൻ(32), താമരശ്ശേരി സ്വദേശി കരിമ്പനയ്ക്കൽ വീട്ടിൽ മുഹമ്മദ്...
തിരുവനന്തപുരം നെയ്യാറ്റിന്കരയില് ഉറങ്ങിക്കിടന്ന ഭര്ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. ഉദിയന്കുളങ്ങരയില് പുലര്ച്ചെയായിരുന്നു സംഭവം. 58കാരനായ ചെല്ലപ്പനെയാണ് ഭാര്യ ലൂര്ദ് മേരി കൊലപ്പെടുത്തിയത്. ഉറങ്ങിക്കിടന്ന ചെല്ലപ്പനെ ലൂര്ദ്...
തിരൂരങ്ങാടി: വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റിൽ. എആർ നഗർ - കൊളപ്പുറം സ്വദേശി മലയിൽ ശറഫുദ്ധീൻ (35) ആണ് പിടിലായത്. കൂരിയാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ...
മലപ്പുറത്ത് 103 ഗ്രാം എംഡിഎംഎ ലഹരിമരുന്നുമായി രണ്ടു പേര് പാണ്ടിക്കാട് പോലീസിന്റെ പിടിയിലായി .നിരവധി ക്രിമിനല് കേസുകളിലെ പ്രതിയായ മണ്ണാര്ക്കാട് കുമരംപുത്തൂര് സ്വദേശി പള്ളിയാല്തൊടി ഉമ്മര്ഫറൂഖ് (41),...
ഭാര്യയെയും കുഞ്ഞിനെയും മറയാക്കി ലഹരിമരുന്ന് കടത്താന് ശ്രമിച്ചയാള് പിടിയില്. നിരവധി കേസുകളില് പ്രതിയായ കുപ്രസിദ്ധ കുറ്റവാളി ടിഎച്ച് റിയാസിനെയാണ് നീലേശ്വരം പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ സുമയ്യയേയും...
ഇടുക്കി: നാരകക്കാനം ചിന്നമ്മ ആന്റണി വധകേസിൽ നിർണായക വിവരങ്ങൾ പുറത്ത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ അയൽവാസിയായ പൊതുപ്രവർത്തകൻ വെട്ടിയാങ്കൽ സജിയാണ് കൊലപാതകം നടത്തിയത്. മോഷണത്തിനായാണ് കൊലപാതകമെന്ന് ഇയാൾ...
