NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

CRIME

പരപ്പനങ്ങാടി:  മോഷണത്തിനെത്തിയ രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് പിടികൂടി. നേരത്തെ നിരവധി കളവ് കേസുകളിൽ ഉൾപ്പെട്ടിരുന്ന മലപ്പുറം കോഡൂർ എൻ.കെ.പടി  അബ്ദുൽ ജലീൽ (31), കർണാടക കെ.ഐ....

മലപ്പുറം കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്‍റല്‍ ചന്ദനശേഖരവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂർ സ്വദേശി സന്തോഷ്...

വള്ളിക്കുന്ന് കൊടക്കാടുള്ള വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കര്‍ണ്ണാടക സ്വദേശിനിയായ ഏഴുവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഒഡീഷ സ്വദേശിക്ക് 27 വര്‍ഷം തടവും 1,10,000 പിഴയും വിധിച്ച് തിരൂര്‍...

കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ. കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവി (32) യിൽ നിന്നുമാണ് പിടികൂടിയത്. ഇന്നലെ രാത്രി കരിപ്പൂർ...

തിരുവനന്തപുരം: 14 വർഷം മുമ്പ് കുളത്തിൽ വീണ് മരിച്ച കുട്ടിയുടേത് കൊലപാതകമാണെന്ന് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട് . കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. 14 വയസ്സുള്ള...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിരണ്ടുകാരി പിടിയിൽ. കോഴിക്കോട് എലത്തൂർ സ്വദേശിനി ജെസ്‌ന(22) ആണ് പോലീസി​ന്റെ പിടിയിലായത്. അറസ്റ്റ് ഭയന്ന് വീട്ടിൽ വരാതിരുന്ന യുവതി രഹസ്യമായി സന്ദർശനെത്തിയപ്പോഴായിരുന്നു...

പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയതിന് ആർ.സി. ഉടമയായ പിതാവിന് 30,250 രൂപ കോടതി പിഴ ചുമത്തി. കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് നെടിയറത്തിൽ ഷാഹിനാണ് മഞ്ചേരി ചീഫ്...

സ്കൂട്ടർ യാത്രക്കാരനെ ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വേങ്ങര അങ്ങാടിയിൽ പിക്കപ്പ് ഓട്ടോ സ്റ്റാന്റിൽ വച്ചാണ് സംഭവം.   ചേറൂർ...

കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. എടത്വ കൃഷി ഓഫീസർ എം ജിഷ മോളാണ് കള്ള നോട്ട് കേസില്‍ അറസ്റ്റിലായിരുന്നത്. ഇവരിൽ...

എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കൊല്ലം അഞ്ചലില്‍ നിന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ അടക്കം മൂന്ന് പേരെ പൊലീസ് പിടികൂടിയത്. കിളിമാനൂര്‍ എക്‌സൈസ് റേഞ്ചിലെ ഉദ്യോഗസ്ഥന്‍ അഖില്‍, സുഹൃത്തുകളായ,...

error: Content is protected !!