ഹരിപ്പാട് തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത്...
ARREST
മലപ്പുറം: ജാറം കമ്മിറ്റി ഓഫിസുകളും മദ്രസകളും കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന അന്തർ സംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ. വയനാട് അമ്പലവയൽ തെമ്മിനി മല സ്വദേശി ഷംസാദിനെയാണ് (34) പൊന്നാനി...
വിലകൂടിയ ബ്രാൻഡഡ് ഷർട്ട് ധരിക്കാനും ആഡംബര ജീവിതം നയിക്കാനും മോഷണം നടത്തുന്ന യുവാവ് പിടിയിലായി.ഇരിക്കൂർ പട്ടുവത്തെ സി. ഇസ്മയിൽ (30) ആണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ സിഐ...
മലപ്പുറം വഴിക്കടവ് ചെക്ക്പോസ്റ്റിൽ മാരക മയക്കുമരുന്നായ MDMAയുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ പിടിയിൽ. മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീൻ സി.പി., ഭാര്യ ഷിഫ്ന, കാവനൂർ സ്വദേശി...
അര്‍ബുദരോഗിയായ മുത്തശിയെ കൊന്ന കേസില്‍ ചെറുമകന്‍ അറസ്റ്റില്‍. കോക്കാട് തെങ്ങക്കറവ് വിജയവിലാസത്തില്‍ പൊന്നമ്മ മരിച്ച സംഭവത്തിലാണ് ഇവരുടെ മകളുടെ മകന്‍ സുരേഷ്‌കുമാര്‍ ( 35) പൊലീസ് പിടിയിലായത്....
മീററ്റ്: ആണ്‍കുട്ടികളുമായി സംസാരിക്കുന്നെന്നും അനുസരണക്കേട് കാണിക്കുന്നെന്നും ആരോപിച്ച് അഞ്ചാം ക്ലാസുകാരിയായ മകളെ കനാലിലെറിഞ്ഞ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മകളെ കനാലില്‍ തള്ളിയിട്ടതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി...
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ നിരന്തരമായി ലൈംഗീക പീഡനത്തിരയാക്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയടക്കം മൂന്ന് പേര്‍ പിടിയില്‍ . പത്തനംതിട്ട കുറ്റപ്പുഴ പാലക്കോട്ടില്‍ ഭാഗത്ത് ജയേഷ് ഭവന്‍ വീട്ടില്‍ ജയേഷ്...
മലപ്പുറം വഴിക്കടവില്‍ യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റിലായി . മരുത സ്വദേശി തോരപ്പ ജലീഷ് ബാബു എന്ന ബാബുവി(41)നെയാണ് വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്....
പരപ്പനങ്ങാടി : പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന...
തിരുവനന്തപുരം റൂറലില്‍ 94 പിടികിട്ടാപ്പുള്ളികളടക്കം 107 ഗുണ്ടകള്‍ പിടിയില്‍. തിരുവനന്തപുരം റൂറല്‍ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഗുണ്ടകള്‍ പിടിയിലായത്. റൂറല്‍ എസ്പി ഡി ശില്‍പ്പയുടെ നേതൃത്വത്തില്‍...
