NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ARREST

കഞ്ഞിക്കുഴി എന്‍എസ്എസ് ക്യാമ്പില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ ഇന്നലെ റിമാന്‍ഡിലായി. ദേശീയ അധ്യാപക പരിഷത്ത് ഇടുക്കി ജില്ല പ്രസിഡന്റായിരുന്ന ഹരി ആര്‍ വിശ്വനാഥാണ് റിമാന്‍ഡിലായത്....

തിരൂരങ്ങാടി: പള്ളിയുടെ പൂട്ടുപൊട്ടിച്ച് അകത്തുകടന്ന് 1.25 ലക്ഷംരൂപ മോഷ്ടിച്ച പ്രതിയെ പോലീസ് തെളിവെടുപ്പിന് എത്തിച്ചു. വയനാട് സുൽത്താൻബത്തേരി തൊവരിമല മൂർക്കൻവീട്ടിൽ ഷംസാദി(34)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ...

കൊച്ചി വിമാനത്താവളത്തില്‍ നിന്ന് മൂന്നേകാല്‍ കിലോയുടെ സ്വര്‍ണം പിടികൂടി കസ്റ്റംസ് . പിടിച്ചെടുത്ത സ്വര്‍ണത്തിന് മൂന്നരക്കോടി വിലവരും. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി നിഖില്‍ കമ്പിവളപ്പ് എന്നയാളില്‍...

കണ്ണൂർ: അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂർ കൂത്തുപറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വടകര...

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കാര്യറ ആലുവിള വീട്ടില്‍ അബ്ദുല്‍ ബാസിത് എന്ന ബാസിത് ആല്‍വിയാണ് പിടിയിലായത്....

കോട്ടയം: കുറവിലങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ നദിയ ജില്ലയിൽ ബല്ലാവാര ഗ്രാമത്തില്‍ മോട്ടുർ മകൻ രഞ്ജിത് രജോയാര്‍ (28)...

തിരുവനന്തപുരം: കമ്പിളി പുതപ്പ് കച്ചവടത്തിന്റെ മറവിൽ വീടുകളിൽ കവർച്ച നടത്തുന്ന ഉത്തരേന്ത്യൻ സംഘാംഗം പോലീസ് പിടിയിൽ. ഡൽഹി സീലാമ്പൂർ സ്വദേശിയായ മുഹമ്മദ് ഷമീം അൻസാരി (28)യാണ് പിടിയിലായത്....

കുപ്രസിദ്ധ മോഷ്ടാവ് മരിയാര്‍ പൂതം എന്നറിയപ്പെടുന്ന ജോണ്‍സണ്‍ കൊച്ചിയില്‍ പിടിയില്‍. കതൃക്കടവില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ജോണ്‍സണെ പിടികൂടിയത്. ഇരുന്നൂറിലേറെ മോഷണക്കേസുകളില്‍ പ്രതിയായ ജോണ്‍സണ്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശിയാണ്....

കോട്ടയം: പാലാ കടപ്പാടൂരില്‍ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപെടുത്തിയ സംഭവത്തില്‍ ബംഗാള്‍ സ്വദേശി പിടിയില്‍. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി...

നെടുമ്പാശേരി: വിദേശത്ത് നിന്നെത്തിയ ദമ്പതികൾ കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. രണ്ടു പേരിൽ നിന്ന് 432 ഗ്രാം സ്വർണാഭരണങ്ങളും 1115 ഗ്രാം സ്വർണ മിശ്രിതവും വിമാനത്താവളത്തിലെ...

error: Content is protected !!