കാസർകോട്: കോളേജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. അലാമിപ്പള്ളി സ്വദേശി അബ്ദുള്‍ ഷുഹൈബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞാങ്ങാട് സ്വദേശിനി നന്ദ(21)യുടെ ആത്മഹത്യയിലാണ് അറസ്റ്റ്....
ARREST
വാഗമണിൽ യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാഗമണ്‍ കോലാഹലമേട് ശംങ്കുശേരില്‍ ശരത്ത് ശശികുമാറി(31) നെയാണ് വാഗമണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ...
പതിനാറ് വയസുകാരിയെ സ്നേഹം നടിച്ച് വശത്താക്കിയ ശേഷം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.ആലപ്പുഴ കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ സ്വദേശി അച്ചു (26) ആണ്...
കണ്ണൂർ: ഇരിട്ടിയിൽ ആശുപത്രി ശുചിമുറിയിൽ 17-കാരി പ്രസവിച്ച സംഭവത്തിൽ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്ക്കൻ പിടിയിൽ. കണ്ണൂർ മലപ്പട്ടം സ്വദേശി കൃഷ്ണൻ (53 ) ആണ്പിടിയിലായത്. പെൺകുട്ടിയുടെ മൊഴിയുടെ...
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി. ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.നാട്ടുകാർ നൽകിയ വിവരത്തെ...
കോട്ടയം മുണ്ടക്കയത്ത് വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. കല്ലേപാലം പാറക്കല്‍പുരയിടം പി.ബി. ഷിബു (42), ഇയാളുടെ ഭാര്യ ശ്രീദേവി (38)...
സ്വകാര്യ സ്കൂളിലെ സെക്യൂരിറ്റി ഓഫീസിൽനിന്ന് കഞ്ചാവ് പിടികൂടി.കൊച്ചി കോതമംഗലം നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ അഞ്ച് പേരെ എക്സൈസ്...
വീട്ടമ്മയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം മുണ്ടക്കയം പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യുവിന്‍റെ മകൻ സബീൽ മാത്യുവിനെയാണ് മുണ്ടക്കയം പോലീസ്...
പരപ്പനങ്ങാടി : സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ കൗൺസിലിങ്ങിൽ ബോധ്യമായ പീഡന പരാതിയിന്മേൽ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ രണ്ടുപേരെ പരപ്പനങ്ങാടി പൊലീസ് പോക്സോ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ...
കിടപ്പുരോഗിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം മുക്കുപണ്ടം പകരംവെച്ച് മുങ്ങിയ ഹോം നേഴ്സ് പിടിയില്‍.കൊല്ലം കായംകുളം പത്തിയൂര്‍ പേരൂര്‍ത്തറയില്‍ ശ്രീജ (41) യെയാണ് ഇരവിപുരം പോലീസ് പിടികൂടിയത്.കഴിഞ്ഞ സെപ്റ്റംബര്‍...
