NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

കോഴിക്കോട്: നരിക്കുനി എളേറ്റിൽ റോഡിൽ ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യാത്രക്കാരി മരിച്ചു. കൊയിലാണ്ടി സ്വദേശിനി നരിക്കുനി നെല്ലിയേരിത്താഴം കുമ്പിളിയൻ പാറയിൽ വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ്...

രോഗിയുമായി വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശ്ശൂര്‍ –...

തൃശൂര്‍ കൊണ്ടാഴിയിൽ ബസ് പാടത്തേക്ക് മറിഞ്ഞു നിരവധി പേർക്ക് പരുക്ക്. തൃശൂര്‍ – തിരുവില്വാമല റൂട്ടിലോടുന്ന സുമംഗലി ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിന്റെ...

മലപ്പുറം ∙ അപകടത്തിൽപെട്ട് മറിഞ്ഞ കാറിനു തീപിടിച്ചു. മഞ്ചേരി – മലപ്പുറം റോഡിൽ മുണ്ടുപറമ്പ് കാട്ടുങ്ങൽ വളവിലാണ് കാർ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിയുകയും തുടർന്നു...

പെരുമ്പാവൂരില്‍ പെട്രോള്‍ പമ്പിനുള്ളിൽ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി ഒരാള്‍ മരിച്ചു. മൂവാറ്റുപുഴ - പെരുമ്പാവൂര്‍ റോഡിലുള്ള മണ്ണൂരില്‍ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. മലപ്പുറം...

ആലപ്പുഴ: കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അധ്യാപികയായ ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തിൽ സുമം(51) ആണ് മരിച്ചത്....

തിരൂർ പുറത്തൂർ ഭാരതപ്പുഴയിൽ കക്ക വാരാനിറങ്ങിയ സംഘത്തിൻ്റെ വള്ളം മറിഞ്ഞ് ബന്ധുക്കളായ രണ്ടു സ്ത്രീകൾ മരിച്ചു. പുറത്തൂർ കുഞ്ചിക്കടവിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു അപകടം. ആറംഗ സംഘമാണ് പുഴയിൽ...

പത്തനംതിട്ട: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ എട്ടു വയസുകാരൻ മരിച്ചു. മണികണ്ഠൻ എന്ന കുട്ടിയാണ് മരിച്ചത്. അപകടത്തില്‍ 18 പേർക്ക് പരിക്കേറ്റിരുന്നു. ആന്ധ്രപ്രദേശിൽ...

കൊച്ചി: തൃപ്പൂണിത്തുറയില്‍ ബൈക്ക് ഇടിച്ച് റോഡില്‍ വീണ് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ബൈക്ക് ഇടിച്ച് വീണതിന് പിന്നാലെ പിറകില്‍ വന്ന ബസ് യുവതിയുടെ ദേഹത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു....

നായ കുറുകെ ചാടി നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുറ്റിപ്പുറം ഞങ്ങാട്ടൂർ സ്വദേശി ചെറുവളപ്പിൽ വലിയങ്ങത്ത് അബ്ദുൽ ലത്തീഫ് (24) ആണ് മരണപ്പെട്ടത്. തിരൂർ...

error: Content is protected !!