NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

കോഴിക്കോട്: താമരശ്ശേരിയിൽ ബൈക്ക് ബസ്സിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്. കാന്തപുരം സ്വദേശി സിനാൻ (19) നരിക്കുനി സ്വദേശി സിബിൻ (23) എന്നിവർക്കാണ് പരിക്കേറ്റത് . ഇരുവരെയും കോഴിക്കോട്...

മലപ്പുറം: കൽപ്പകഞ്ചേരി പറവന്നൂരിൽ വലിയുമ്മയുടെ കൂടെ പോകുകയാ യിരുന്ന രണ്ടു വയസുകാരൻ ദേഹത്ത് തെങ്ങ് മുറിഞ്ഞു വീണ് മരിച്ചു.   കൽപ്പകഞ്ചേരി പറവന്നൂരിലെ പരിയാരത്ത് അഫ്സൽ ഷാനിബ...

കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തിൽ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്....

  തിരൂർക്കാട് : ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച കോളേജ് വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു പെരിന്തൽമണ്ണ തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ...

നേപ്പാളിൽ ഉണ്ടായ ശക്തമായ ഭൂചനത്തിൽ ആറു പേർ മരിച്ചു. ബുധനാഴ്‌ച‌‌‌‌‌ പുലർച്ചെ 1.57ന് ആണ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.   ദോതി ജില്ലയിൽ വീട് തകർന്നുവീണാണ്...

വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി അഞ്ച് പേർക്ക് പരിക്കേറ്റു. ആലപ്പുഴ പുത്തൻചന്തയിലാണ് അപകടം ഉണ്ടായത്. തുറവൂര്‍ സംസ്‌കൃത കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ്...

മലപ്പുറം:  വട്ടപ്പാറയില്‍ സഹോദരന്‍ ഓടിച്ചിരുന്ന ബൈക്കില്‍ നിന്നും തെറിച്ചുവീണ് സഹോദരിക്ക് ദാരുണാന്ത്യം. കാവുംപുറം സ്വദേശി ഉണ്ണിയേങ്ങല്‍ ജുമൈലയാണ് മരിച്ചത്. 23 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ്...

വള്ളിക്കുന്ന് : മിന്നലേറ്റ് മൂന്നുപേർക്ക് പരിക്കേറ്റു.   കടലുണ്ടിനഗരം മാളിയേക്കൽ മജീദിൻ്റെ വീട്ടിൽ വിരുന്നെത്തിയ തിരൂരങ്ങാടി കക്കാട് സ്വദേശി കെ.ടി.ശാഹുൽ ഹമീദ് (33), ഭാര്യ സുഹൈറ (...

കോഴിക്കോട്: അഖിലേന്ത്യാ പര്യടനത്തിറങ്ങിയ യാത്രാസംഘത്തിന്‍റെ വാഹനം തലകീഴായി മറിഞ്ഞു അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന മനീഷ്, ജോഷി എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി...

വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് സ്വദേശിയായ യുവാവ് മരിച്ചു. വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) ആണ് മരിച്ചത്....

error: Content is protected !!