NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

തിരൂരങ്ങാടി : ചെമ്മാട് ഖാസി റോഡിൽ മാളിയേക്കൽ ഗഫൂറിന്റെ വീട്ടിലെ അടുക്കളയോട് ചേർന്നുള്ള കിണറാണ്  ഇടിഞ്ഞുതാഴ്ന്നത് . ഞായറായഴ്ച  വൈകീട്ടാണ് സംഭവം നടന്നത്.  നിറയെ വെള്ളമുണ്ടായിരുന്ന കിണറാണ്...

പരപ്പനങ്ങാടി: പരപ്പനങ്ങാടി അട്ടകുഴിങ്ങര പുഴയില്‍ കണ്ടത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63)യാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സൈദലവി കടലുണ്ടി പുഴയില്‍ അപകടത്തില്‍പെട്ടത്....

താനൂർ: പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മകളുടെ വിവാഹത്തലേന്ന് മരിച്ചു. താനാളൂർ മഹല്ല് ജുമാമസ്ജിദിനു സമീപം സൈനബ (44) യാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ചായ...

പരപ്പനങ്ങാടി : നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡിൽ വീണ ബൈക്ക് യാത്രക്കാരൻ ഗുഡ്സ് ഓട്ടോ ഇടിച്ചു മരിച്ചു. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി കള്ളിത്തൊടി...

വള്ളിക്കുന്ന്: പത്ര വിതരണത്തിന് പോയ വിദ്യാർഥി പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചു. വള്ളിക്കുന്ന് ബാലാതിരുത്തിയിൽ താമസിക്കുന്ന ചെട്ടിപ്പടി സ്വദേശി വാകയിൽ ഷിനോജിൻ്റെ മകൻ ശ്രീരാഗ്...

  തീരത്ത് അടിയുന്ന വസ്തുക്കൾ സ്പർശിക്കരുത് കണ്ടെയ്നറുകൾ കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കണം   തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ കപ്പലിൽ നിന്ന്...

കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. നല്ലളത്ത് 110 കെ വി ലൈൻ ടവർ ചെരിഞ്ഞു. ലൈൻ നിലംപൊത്താതിരുന്നതിനാൽ വൻദുരന്തമാണ് ഒഴിവായത്. അതേസമയം കോഴിക്കോട് കഴിഞ്ഞ...

തിരൂരങ്ങാടി : മൂന്നിയൂർ സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. മൂന്നിയുർ ചിനക്കൽ സ്വദേശി നരിക്കോട്ടു മേച്ചേരി അവറാൻ കുട്ടി ഹാജിയുടെ മകൻ മുനീറാണ് (45) മരിച്ചത്. സൗദിയിലെ...

മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ നിർമ്മാണ കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്ത് കേന്ദ്രം. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ട്രാൻസ്‌പോർട്ട് മന്ത്രാലയമാണ് നടപടിയെടുത്തത്....

പരപ്പനങ്ങാടിയിൽ ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ രണ്ട് വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വള്ളിക്കുന്ന് ആനങ്ങാടി തലക്കകത്ത് വീട്ടിൽ ഹംസക്കോയയുടെ മകൻ...