NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ACCIDENT

കൊല്ലം കൊട്ടാരക്കരയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പൈലറ്റ് വാഹനം ആംബുലൻസുമായി കൂട്ടി ഇടിച്ചു. രോഗിയുമായി വന്ന ആംബുലൻസിലാണ് മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് അപകടമുണ്ടായത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ...

പാലക്കാട്: കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ(37) ആണ് മരിച്ചത്.  യാത്രക്കാരായ സ്‌കൂള്‍ വിദ്യാര്‍ഥികൾ അദ്‌ഭുതകരമായി രക്ഷപെട്ടു....

കോഴിക്കോട് കോട്ടൂളിയിലെ ഫ്‌ളാറ്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടുത്തം. സ്‌കൈലൈന്‍ ഗാര്‍നെറ്റ് ഫ്‌ളാറ്റിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് ഫ്‌ളാറ്റിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. തീപ്പിടുത്തത്തില്‍ അപ്പാര്‍ട്ട്‌മെന്റ്...

കൊച്ചി: ഇടയാറിലെ ഗ്ലാസ് ഫാക്ടറിയിൽ ഗ്ലാസ് പാളികൾ മറിഞ്ഞ് വീണ് യന്ത്രത്തിനിടയിൽ പെട്ട് തൊഴിലാളി മരിച്ചു. ആസാം സ്വദേശി ധൻ കുമാർ (20) ആണ് മരിച്ചത്. ഗ്ലാസ്...

തിരുവനന്തപുരം : വിഴിഞ്ഞം മുക്കോലയിൽ കിണറ്റിൽ അകപ്പെട്ട തൊഴിലാളിയുടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച്ച രാവിലെ 9.30 ഓടെ മണ്ണിടിഞ്ഞ് കിണറ്റിനുള്ളിൽ അകപ്പെട്ട തമിഴ്നാട് സ്വദേശി മഹാരാജിനെ (55)പുറത്തെടുക്കുന്നത്...

തേഞ്ഞിപ്പലം : അടുത്തയാഴ്ച വിവാഹം നടക്കാനിരുന്ന യുവാവ് അപകടത്തില്‍ മരിച്ചു. പള്ളിക്കല്‍ ബസാർ റൊട്ടിപ്പീടികയില്‍ താമസിക്കുന്ന കല്ലുവളപ്പില്‍ സൈതലവിയുടെ മകന്‍ ഷാഹുല്‍ ഹമീദ് (27) ആണ് മരിച്ചത്....

കോഴിക്കോട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ  മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ...

കണ്ണൂര്‍ ജില്ലയിലെ കാപ്പിമലയില്‍ ഉരുള്‍പൊട്ടല്‍. വൈതൽകുണ്ട് എന്ന സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. വൈതൽക്കുണ്ട് വെള്ളച്ചാട്ടത്തിന് സമീപത്താണ് അപകടം നടന്നതെന്നാണ് വിവരം മുന്‍പ് ഉരുളപൊട്ടിയ സ്ഥലങ്ങളിൽ ദുരന്ത സാധ്യത...

തിരൂരങ്ങാടി കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9:30 ഓടെ  കക്കാട് ജംഗ്ഷനിലാണ് അപകടം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും താലൂക്ക്...

വടക്കഞ്ചേരിയിൽ പാടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സ്ത്രീയുടെ ദേഹത്തേക്ക് തെങ്ങ് കടപുഴകി വീണു. പല്ലാറോഡ് സ്വദേശിനി തങ്കമണി (55) ആണ് തെങ്ങ് വീണ് മരിച്ചത്. തങ്കമണിയുടെ കൂടെയുണ്ടായിരുന്ന മറ്റൊരു...

error: Content is protected !!