NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സ്കൂൾ ബസ് തട്ടി നാലു വയസുകാരി മരിച്ചു

 

കാസർകോട്: സ്കൂൾ ബസ് തട്ടി നാലു വയസുകാരി മരിച്ചു. പെരിയടുക്ക സ്വദേശി മുഹമ്മദ് സുബൈറിന്റെ മകൾ ആയിഷ സോയ (4) ആണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്ന് തങ്ങൾ ഉപ്പൂപ്പ നേഴ്സറി സ്കൂളിലെ എൽകെജി വിദ്യാർഥിനിയാണ് സോയ. ‌‌‌ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.

 

സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയതിന് ശേഷം വണ്ടി പിറകോട്ട് എടുക്കുമ്പോൾ ബസ് തട്ടിയാണ് അപകടം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സുരക്ഷ ഉറപ്പു വരുത്താതെയാണ് വിദ്യാർഥികളെ ബസിൽ നിന്ന് ഇറക്കി വിട്ടതെന്ന് രക്ഷിതാക്കൾ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia