NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലയാളി വിദ്യാർഥിനി പോണ്ടിച്ചേരിയിൽ വാഹനാ പകടത്തിൽ മരിച്ചു.

കൊടുവള്ളി:  മലയാളി വിദ്യാർഥിനി പോണ്ടിച്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചു. വാരിക്കുഴിത്താഴം പാണോലത്ത് നാലകത്ത് ആർ.സി. സൈനുദ്ധീന്‍റെ മകൾ ഫഹ്മിദ ഷെറിൻ (22) ആണ് മരിച്ചത്.
പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി ഒന്നാം വർഷ എം.ബി.എ വിദ്യാർഥിയാണ്.
മാതാവ്: ഷാനിദ പടിക്കൽ. സഹോദരങ്ങൾ: ആഷിക്, ഫിദ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!