NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

theft

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ പരക്കെ മോഷണം. സ്വർണാഭരണങ്ങളും പണവും കവർന്നു. കിഴക്കയിൽ സേതുമാധവന്റെ വീട്ടിലും സമീപത്തെ അടച്ചിട്ട പുത്തൻവീട്ടിൽ ശാന്തയുടെ വീട്ടിലുമാണ് മോഷണം നടന്നത്. സേതുമാധവന്റെ വീട്ടിന്റെ ഓട്...

തിരൂരങ്ങാടി : വീട്ടുകാർ പുറത്തു പോയ തക്കത്തിന് മോഷണം. മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് 4 നും...

പരപ്പനങ്ങാടി : ചിറമംഗലം പെട്രോൾ പമ്പിന് സമീപത്തെ കടകളിൽ മോഷണം. ചിറമംഗലത്തെ രാജാ ഓട്ടോ ഇലക്ട്രിക്കൽസിൻറെ ഗ്രിൽ വാതിൽ തകർത്ത് 5000 രൂപ വിലവരുന്ന വാച്ചും പണവും...

പരപ്പനങ്ങാടി : ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഒന്നര ലക്ഷം രൂപ കവർന്ന യുവാവ് അറസ്റ്റിൽ. പറപ്പൂർ ഒതുക്കുങ്ങൽ തെക്കരകത്ത് അബ്ദുൽ റസാക്ക് (34) നെയാണ് പരപ്പനങ്ങാടി പോലീസ്...

പരപ്പനങ്ങാടി : നഗരത്തിലെ കടകളിൽ മോഷണം. തിരൂർ റോഡിൽ കെ.എസ്.ഇ.ബി.ക്ക് സമീപം അപ്പൂസ് ഡ്രൈവിങ് സ്കൂളിലെ മേശവലിപ്പ് തകർത്തു അയ്യായിരം രൂപയോളം കവർന്നു.   നെച്ചിക്കാട്ട് അപ്പുക്കുട്ടന്റെ...

പരപ്പനങ്ങാടി: അരിയല്ലൂരിലുള്ള ഒരുവീട്ടിൽ നിന്നും ഹീറോ ഹോണ്ട ഗ്ലാമർ മോട്ടോർസൈക്കിൾ മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണ കേസുകളിൽ പ്രതികളായ...

തിരൂരങ്ങാടി :മൂന്നിയൂർ പടിക്കലിൽ വീട്ടിൽ കവർച്ച. പടിക്കൽ ഉറുമി ബസാറിലെ ചെനാത്ത് ഹംസയുടെ വീട്ടിലാണ് കവർച്ച നടന്നത്. 15 ന് മകൾ വീട്ടിലെത്തിയിരുന്നു. 17 ന് ആശുപത്രിയിൽ...

തിരൂരങ്ങാടി:  ചെമ്മാട് തൂബ ജ്വല്ലറിയിൽ നിന്നും രണ്ട് മാല മോഷ്ടിച്ച സ്ത്രീയെ പിടികൂടി. കോഴിക്കോട് കുരുവട്ടൂര്‍ കോനാട്ട് മുത്തുമഹല്‍ റഷീദിന്റെ ഭാര്യ സുബൈദ (50) യെയാണ് തിരൂരങ്ങാടി...

കോഴിക്കോട്: കുപ്രസിദ്ധ മോഷണസംഘമായ ‘ബാപ്പയും മക്കളും’ അറസ്റ്റിൽ. ചക്കിന്‍കടവ് സ്വദേശി ഫസലുദീന്‍ എം പി, മകന്‍ ഫാസില്‍, ഫസലുദീന്റെ സഹോദരന്റെ മകന്‍ മുഹമ്മദ് ഷിഹാന്‍, ഫാസിലിന്റെ സുഹൃത്തുക്കളായ...

വീട്ടിൽ വെള്ളം ചോദിച്ചെത്തി സ്ത്രീയുടെ കഴുത്തിൽ കത്തിവെച്ച് സ്വർണമാലയും 50000 രൂപയും കവർന്നു. തിരുവനന്തപുരം കാരക്കാമണ്ഡപത്താണ് സംഭവം. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം നടന്നത്. രമ്യ ഉണ്ണികൃഷ്ണൻ...

error: Content is protected !!