NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

PARAPPANANGADI

പരപ്പനങ്ങാടി: തോരാതെ മഴ പെയ്തിട്ടും രാവിലെ കിണർ വറ്റിവരണ്ടു. ചെട്ടിപ്പടി കുപ്പിവളവിൽ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ഗണപതിയുടെ വീട്ടിലാണ് ഇന്ന് (ബുധൻ) കാലത്ത് സംഭവം നടന്നത്. ഗണപതിയുടെ...

പരപ്പനങ്ങാടി : കോവിഡ് നിയന്ത്രങ്ങൾ നിലനിൽക്കെ 100 ഓളം ആളുകൾ ജുമുഅ നമസ്കാരം നടത്തിയതിന് പള്ളി കമ്മറ്റിക്കാർക്കെതിരെ പരപ്പനങ്ങാടി പോലീസ് കേസ്സെടുത്തു. നിലവിൽ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ബി...

പരപ്പനങ്ങാടി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെയും വള്ളിക്കുന്ന് പഞ്ചായത്തിലെയും പള്ളി കമ്മറ്റി പ്രസിഡന്റ് / സെക്രട്ടറിമാരുടെ യോഗം പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിൽ ചേർന്നു....

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കീരനല്ലൂർ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ ഷിബിൻ...

പരപ്പനങ്ങാടി: മാസങ്ങളായി പ്രദേശവാസികൾക്ക് ദുരിതമായിരുന്ന മാലിന്യങ്ങൾ എൽ.ഡി.എഫ്. പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് നീക്കം ചെയ്തു.  പരപ്പനങ്ങാടിനഗരസഭയിലെ കീരനല്ലൂർ ഇരുപതാം ഡിവിഷനിൽ നാല് മാസത്തോളമായി ജനവാസ കേന്ദ്രത്തിൽ കിടന്നിരുന്ന...

  പരപ്പനങ്ങാടി: പൗരത്വ പ്രക്ഷോഭങ്ങൾക്ക് വീണ്ടും തിരികൊളുത്തി എസ്.ഡി.പി.ഐയുടെ ഗൃഹസമരം. സി.എ.എ നിയമം നടപ്പിലാക്കി മതാടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള പുതിയ നീക്കത്തിനെതിരെ ദേശ വ്യാപകമായി പൗരത്വ സമരത്തിന്...

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ സ്റ്റേഡിയത്തിൽ മാലിന്യം നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്കും കായിക പ്രേമികൾക്കും ദുരിതമാകുന്നതായി പരാതി. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണ് നഗരസഭ പ്ലാസ്റ്റിക് വേർതിരിക്കുന്നതിനു...

  പരപ്പനങ്ങാടി:  പരപ്പനങ്ങാടിയിലെ പൗര പ്രമുഖനും മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ മഹ്‌മൂദ് നഹ നിര്യാതനായി. പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷണൽ...

പരപ്പനങ്ങാടി: കോവിഡ് മയ്യിത്ത് പരിപാലനം നടത്തിയതിന്റെ പേരിൽ പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലർമാരായ സി.നിസാർ അഹമ്മദ്, എൻ.കെ ജാഫറലി, അബ്ദുൽ അസീസ് കൂളത്ത്, ട്രോമോ കെയർ താലൂക്ക് സെക്രട്ടറി...

പരപ്പനങ്ങാടി: കോവിഡ് ബാധിച്ചു മരണപ്പെട്ട ആളുകളുടെ ശരീരം പരപ്പനങ്ങാടി പുത്തരിക്കലുള്ള പെംസ് സ്കൂളിനു സമീപം ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് കൊണ്ടുവന്ന് മതാചാരപ്രകാരം കുളിപ്പിക്കുന്നതായി ലഭിച്ച പരാതിയിൽ പോലീസ് കേസെടുത്തു....

error: Content is protected !!