NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MOONNIYUR

  വെളിമുക്ക് : പരപ്പനങ്ങാടി ഉപജില്ലാ കലോത്സവ സമാപന സമ്മേളനം തബല ഗിന്നസ് ജേതാവ് സുധീർ കടലുണ്ടി ഉദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സക്കീന മലയിൽ...

തിരൂരങ്ങാടി : കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ  മുന്നിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മൂന്നിയൂർ സലാമത്ത് നഗർ സ്വദേശി ദീപു (രതീപ്...

  അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന  കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മൂന്നിയൂർ സ്വദേശി മരിച്ചു.  കളത്തിങ്ങൽപാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പാലത്തിങ്ങൽ വലിയപീടിയേക്കൽ ആലി - ആയിശാബി...

മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തി തുറന്ന് മോഷണം. അലമാറയിൽ സൂക്ഷിച്ച ഒമ്പതര ലക്ഷം രൂപ കവർന്നു.. മൂന്നിയൂർ കളത്തിങ്ങൽ പാറ അരീപാറ സ്വദേശി കിരിണിയകത്ത് ഉമ്മർകോയയുടെ മകൻ...

തിരൂരങ്ങാടി: മൂന്നിയൂരിൽ വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞു. വെളിമുക്ക് കൂഫയിലാണ് വീടിന് നേരെ സ്‌ഫോടന വസ്തു എറിഞ്ഞത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. തിരൂരങ്ങാടി...

തിരൂരങ്ങാടി : വാഹനത്തിന് തീ പിടിക്കുന്നത്  മുൻകൂട്ടി അറിയിക്കുന്ന യന്ത്രം കണ്ടുപിടിച്ച് മൂന്നിയൂര്‍ സ്വദേശിയായ യുവാവ്. ഓടിക്കൊണ്ടിരിക്കെ വാഹനങ്ങളിൽ തീപിടിത്തമുണ്ടാകുന്നതും യാത്രക്കാർക്ക് പൊള്ളലേൽക്കുന്നതും മരിക്കുന്നതുമായ ദാരുണ സംഭവങ്ങൾ...

മലബാറിലെ പ്രസിദ്ധമായ മൂന്നിയൂർ കളിയാട്ടമുക്ക് അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ കോഴിക്കളിയാട്ട മഹോത്സവം ഇന്ന് (വെള്ളിയാഴ്ച ) നടക്കും. വെളളിയാഴ്ച നാടിന്റെ വിവിധ ദേശങ്ങളിൽ നിന്ന് പൊയ്കുതിരകളുമായി ആയിരക്കണക്കിന് ഭക്തരാണ് രാവിലെ മുതൽ കളിയാട്ടക്കാവിലേക്കൊഴുകുക. ആചാരപ്രകാരം...

മലപ്പുറം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു.  മൂന്നിയൂർ കളിയാട്ടമുക്ക് പടിഞ്ഞാറേ പീടിയേക്കൽ ഹസ്സൻ കോയയുടെ മകൾ ഫദ് വ (5) യാണ് മരിച്ചത്....

മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ 18-ാം വാർഡിൽ താമസിക്കുന്ന അഞ്ചുവയസുകാരിക്കാണ് ണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം (മസ്തിഷ്ക ജ്വരം) (തലച്ചോറിലെ അണുബാധ) സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം...

  മൂന്നിയൂർ: ആലിൻചുവട് അങ്ങാടിയിൽ കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്ക് പറ്റുകയും ചെയ്തു.   ഇന്ന് രാവിലെയാണ് സംഭവം. ഓട്ടേറിക്ഷയിലെ യാത്രക്കാരനായ...

error: Content is protected !!