NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

MLA

  തിരൂരങ്ങാടി: മാസങ്ങളായുള്ള പ്രതിഷേധങ്ങള്‍ക്കും ജനകീയ ഇടപെടലുകള്‍ക്കുമൊടുവില്‍ തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസ് പുനരാരംഭിക്കു ന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണ് സൂചന. നടപടികളുടെ...

തിരൂരങ്ങാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരങ്ങാടി മണ്ഡലം എംഎൽഎ പി.എം.എ. ഷെമീറുമായി വ്യാപാരികളുടെ പ്രഭാത സദസ്സ് സംഘടിപ്പിച്ചു. ചെമ്മാട്...

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി. രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലി...

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് മരണം. പി ടി പി നഗറിൽ റവന്യൂ വകുപ്പിൻ്റെ...

അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍,...

തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ പൊതുമരാമത്ത് പ്രവർത്തികളുടെ അവലോകന യോഗം കെ.പി.എ. മജീദ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ  ചേർന്നു. നിർദ്ധിഷ്ട പതിനാറുങ്ങൽ പൂക്കിപ്പറമ്പ് ബൈപ്പാസ് റോഡിന്റെ തുടർ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചു....

തിരുവനന്തപുരം കോവളത്ത് എം. വിന്‍സെന്റ് എം.എല്‍.എയുടെ കാര്‍ അടിച്ചു തകര്‍ത്തു. ഇന്ന് രാവിലെയാണ് സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് അടിച്ചു തകര്‍ത്തത്. ബൈക്കില്‍ എത്തിയ യുവാവ്...

തിരൂരങ്ങാടി : സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി തിരൂരങ്ങാടി മണ്ഡലത്തിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കെ.പി.എ. മജീദ് എം.എൽ.എ യുടെ നേതൃത്വത്തിൽ തിരൂരങ്ങാടി സഹകരണ ബാങ്ക്...

എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള ക്രിമിനൽ കേസുകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് സുപ്രീംകോടതി. 20-30 വർഷമായിട്ടും കുറ്റപത്രം നൽകാത്ത കേസുകളുണ്ട്. എന്തിനാണ് കേസുകൾ നീട്ടുകൊണ്ടുപോകുന്നതെന്ന് ചോദിച്ച കോടതി, ഇത്തരം നടപടികള്‍ അംഗീകരിക്കില്ലെന്നും...

കായിക പ്രേമികളുടെ ചിരകാല അഭിലാഷം സാക്ഷാത്ക്കരിച്ച് തിരൂരങ്ങാടി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ  കളിയാട്ടമുക്ക് സ്റ്റേഡിയം പ്രവൃത്തികള്‍ക്ക് തുടക്കമായി. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച 86 ലക്ഷം രൂപ ചെലവഴിച്ചാണ്...

error: Content is protected !!