NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Kodinhi

വെളിമുക്കിൽ കാർ ഡിവൈഡറിൽ ഇടിച്ചു പരിക്കേറ്റ മൂന്ന് വയസുകാരി മരിച്ചു. കൊടിഞ്ഞി കാളംതിരുത്തി സ്വദേശി കൊല്ലംതൊടി തൻവീർ- സഫ്ന ഷെറിൻ ദമ്പതികളുടെ ഏക മകൾ സൂന നഹർ...

  കൊടിഞ്ഞി പനക്കത്താഴത്ത് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പനക്കത്താഴത്തെ ഒക്കിനാവ സൈദലവി (53), ചാനത്ത് അയ്യപ്പൻ (67), ചാനത്ത് വിശ്വനാഥൻ്റെ കുട്ടി നൈവ നാഥ്...

ലോകപ്രശസ്തമായ മലപ്പുറം നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയിലെ ഇരട്ടകളുടെ പെരുമ ഇനി ഇന്ത്യയിലെ പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന്റെ പരസ്യത്തിലും. ഫ്ലിപ്കാർട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ 'സമ്മർ സെയിൽ'...

തിരൂരങ്ങാടി കൊടിഞ്ഞി പാലാ പാർക്കിൽ നടന്ന വിവാഹ ചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. ഇരട്ടപ്പേര് വിളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കല്യാണ വീടിനെ സംഘർഷഭരിതമാക്കിയത്. വിവാഹത്തിനെത്തിയ ബന്ധുക്കളും പ്രദേശത്തെ...

തിരൂരങ്ങാടി: കൊടിഞ്ഞി കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന പനക്കൽ മരക്കാരുട്ടി (77) നിര്യാതനായി. നന്നമ്പ്ര സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായിരുന്നു. ഭാര്യ: നഫീസ...

കൊടിഞ്ഞി ചെറുപ്പാറയിലെ ചകിരി മില്ലിൽ തീപിടുത്തം : ടൺ കണക്കിന് ചകിരി നാരുകൾ കത്തിനശിച്ചു.   തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറയിലെ പത്തൂർ ഡി ഫൈബ്രോഴ്സ് ചകിരി മില്ലിൽ...

  തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്തിലെ കൊടിഞ്ഞിയിൽ നിന്നും യുവതിയെ കാണാനില്ലെന്ന് പരാതി. കൊടിഞ്ഞി സ്വദേശി പട്ടയത്ത് വീട്ടിൽ നവ്യയെയാണ് കാണാനില്ലെന്ന് കാണിച്ച് കുടുംബം തിരൂരങ്ങാടി പൊലീസിൽ...

തിരൂരങ്ങാടി : യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊടിഞ്ഞി പള്ളിക്കത്താഴം പരേതനായ കണ്ണംപള്ളി കറപ്പൻ കുട്ടിയുടെ മകൻ രാജു (47) ആണ് മരിച്ചത്. ഇന്ന്...

  തിരൂരങ്ങാടി: കൊടിഞ്ഞി മഹല്ല് ഖാസിയായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കൊടിഞ്ഞി പള്ളിയില്‍ നടന്ന മഹല്ല് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്....

തിരൂരങ്ങാടി: കൊടിഞ്ഞി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൊടിഞ്ഞി സെൻട്രൽ ബസാർ പരേതരായ കൊളത്തൂർ (കണ്ടാത്ത്) അബ്ദുൽ കരീം (ബാപ്പു)- റുഖിയ ദമ്പതികളുടെ മകൻ യാസിർ (37)...

error: Content is protected !!