NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൊടിഞ്ഞിയിൽ തെരുവ് നായയുടെ അക്രമം, 2 വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

 

കൊടിഞ്ഞി പനക്കത്താഴത്ത് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു.

പനക്കത്താഴത്തെ ഒക്കിനാവ സൈദലവി (53), ചാനത്ത് അയ്യപ്പൻ (67), ചാനത്ത് വിശ്വനാഥൻ്റെ കുട്ടി നൈവ നാഥ് (2) എന്നിവർക്കാണ് കടിയേറ്റത്.

ഇന്ന് വൈകീട്ട് ആണ് സംഭവം.

നിരവധി കോഴികളെയും നായ കടിച്ചു കൊന്നിട്ടുണ്ട്.

ഇവിടെ തെരുവ് നായ ശല്യം രൂക്ഷമാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!