കണ്ണൂർ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു. ഹ്യദയഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ...
KERALA
കണ്ണൂർ കുടിയാന്മല സ്റ്റേഷനതിർത്തിയിലെ ഏരുവേശി പഞ്ചായത്തിലെ ചുണ്ടക്കുന്നിൽ സതിശനാണ് ഭാര്യ അഞ്ജു (28) വിനേയും ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ധ്യാൻ ദേവിനേയും വെട്ടിയ ശേഷം സ്വയം...
ഒന്നര വർഷത്തിന് ശേഷം നവംബർ ഒന്നിന് സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നിനായി കരട് മാർഗ രേഖ തയ്യാറാക്കി. അന്തിമ മാർഗരേഖ അഞ്ച് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി...
കർഷകരുടെ ഭാരത ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ തിങ്കളാഴ്ച എൽ.ഡി.എഫ് ഹർത്താൽ ആചരിക്കുമെന്ന് കൺവീനർ എ. വിജയരാഘവൻ. കേരളം പൂർണമനസ്സോടെ സമരത്തിൽ പങ്കെടുക്കുമെന്നാണ് ഇടുതുപക്ഷ ജനാധിപത്യമുന്നണി കരുതുന്നതെന്ന്...
ദൂരം കുറവാണ് വരാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്ന ഓട്ടോക്കാര്‍ ജാഗ്രതൈ ! മുട്ടന്‍ പണിയുമായി മോട്ടോര്‍ വാഹന വകുപ്പ് കാത്തിരിപ്പുണ്ട്. യാത്രക്കാര്‍ പറയുന്ന സ്ഥലങ്ങളില്‍ കൃത്യമായി...
കോവളം ഉള്‍പ്പെടെ രാജ്യത്തെ രണ്ട് കടല്‍ത്തീരങ്ങള്‍ക്ക് കൂടി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പുതുച്ചേരിയിലെ ഏദനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ച മറ്റൊരു കടല്‍ത്തീരം. വിഭവങ്ങളുടെ സമഗ്രമായ...
ഈ മാസം 24-ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയിൽ വിദ്യാർഥികൾക്ക് സ്കൂളിൽ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രം. കവാടത്തിൽത്തന്നെ സാനിറ്റൈസർ നൽകും. ശരീരോഷ്മാവ് പരിശോധിക്കും. യൂണിഫോം നിർബന്ധമല്ല....
നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സര്‍ക്കാരിന് പിന്തുണയുമായി നടനും എം.പിമായ സുരേഷ് ഗോപി. പാലാ ബിഷപ്പിന്റെ വിവാദപരാമര്‍ശവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സര്‍ക്കാരിനെ അനുകൂലിച്ചുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയത്....
ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ലോക വനിതാ ഫുട്‌ബോളിലെ 4 പ്രമുഖ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍...
സംസ്ഥാനത്തെ മന്ത്രിമാര്‍ക്കുള്ള പരിശീലന ക്ലാസ് ഇന്ന് ആരംഭിക്കും. മൂന്ന് ദിവസമാണ് പരിശീലനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യും. മുന്‍ കാബിനറ്റ് സെക്രട്ടറി കെ എം...
