തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഡോളര്‍ കടത്തിയെന്ന മൊഴിയിൽ സഭ നിർത്തി വെച്ച അടിയന്തരപ്രമേയം സ്പീക്കര്‍ തള്ളിയതിനെതിരെ പ്രതിപക്ഷം. സഭ ബഹിഷ്കരിച്ചു. പുറത്തിറങ്ങിയ പ്രതിപക്ഷ അംഗങ്ങൾ നിയമസഭയ്ക്ക്...
KERALA
സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സീന്‍ വാങ്ങി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ പണം അനുവദിച്ചു. 126 കോടി രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഈ പണം നല്‍കുക....
സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ലോക്ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച നിബന്ധനകള്‍ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെ ഉത്തരവില്‍ മാറ്റം വരുത്തില്ലെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മന്ത്രി സഭയില്‍ പറഞ്ഞ കാര്യങ്ങളല്ല...
ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ഞായറാഴ്ച മാത്രമായിരിക്കും ലോക്ഡൗണ്‍ ഉണ്ടാവുക. ടി.പി. ആറിന് പകരം ജനസംഖ്യക്കനുസരിച്ചായിരിക്കും ഇനി കൊവിഡ് നിരക്ക് നിശ്ചയിക്കുക....
സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിൽ പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മലബാർ മേഖലയിൽ 20 ശതമാനവും മറ്റിടത്ത് 10 ശതമാനവും സീറ്റ്...
കോവിഡ് വാക്‌സിനേഷൻ സംബന്ധിച്ചുള്ള വ്യാജ വാർത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ചാണ് കേസ്. വാക്‌സിനെടുക്കുന്നവരും എടുക്കാൻ പോകുന്നവരും ഒരാഴ്ചത്തേക്ക് ചിക്കൻ...
കോവിഡ് അടിയന്തര സഹായ പാക്കേജിലെ ആദ്യഗഡു കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി. പാക്കേജിന്റെ 15 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകിയതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.1827 കോടി രൂപയാണ് സംസ്ഥാനങ്ങൾക്കായി നൽകുന്നത്. ഇതിൽ...
പഠിച്ച് പരീക്ഷ എഴുതുന്ന കുട്ടികളെ ട്രോള്‍ രൂപത്തില്‍ ആക്ഷേപിക്കരുതെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എല്‍.സി....
പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ (ബുധന്‍) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും...
സംസ്ഥാനത്ത് ബലിപെരുന്നാള്‍ പ്രമാണിച്ച് അനുവദിച്ച ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കേരളത്തോട് വിശദീകരണം തേടി സുപ്രീംകോടതി. ഇന്നു തന്നെ വിശദീകരണം നല്‍കണമെന്നാണ് കോടതി...
