പരപ്പനങ്ങാടി : തീരദേശ മേഖലയിൽ തെരുവ് നായയുടെ അഴിഞ്ഞാട്ടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. സദ്ദാം ബീച്ച് ഭാഗത്ത് നിന്ന്...
health
ആവർത്തിക്കുന്ന ശസ്ത്രക്രിയ പിഴവുകൾക്ക് പിന്നാലെ മാർഗരേഖ പുറത്തിറക്കി ആരോഗ്യവകുപ്പ്. രോഗികളെ ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണം. ഓപ്പറേഷൻ തിയറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ശസ്ത്രക്രിയ നടത്തേണ്ട...
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന...
കണ്ണൂരിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പ്രസംഗിക്കുന്നതിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ദേഹാസ്വാസ്ഥ്യം. കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസംഗിച്ചു കൊണ്ടിരിക്കവേ കടന്നപ്പള്ളി രാമചന്ദ്രൻ തളർന്ന് വീഴുകയായിരുന്നു. പരേഡിൽ പതാക...
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ കാറിനുള്ളില്‍ പ്രസവിച്ച് യുവതി. ഞായറാഴ്ച്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. പ്രസവ വേദനയെ തുടര്‍ന്ന് ആശുപത്രിയിലേക്ക് തിരിച്ചതായിരുന്നു കുടുംബം. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്...
കടുത്ത മഞ്ഞും കഠിനമായ വെയിലും മാറിമാറി വരുന്ന അസാധാരണ കാലാവസ്ഥയെത്തുടർന്ന് മലപ്പുറം ജില്ലയിൽ വൈറൽ പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഈ മാസം ഇതുവരെ...
താനൂരില്‍ വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ മധ്യവയസ്കൻ ഹൃദയാഘാതംമൂലം മരിച്ചു. പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരണപ്പെട്ടത്. താനാളൂര്‍ ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍...
ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗനിർദ്ദേശവുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്നാണ് കോടതി നിർദേശം. ആശുപത്രികളില്‍ ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും ചികിത്സ...
തുലാംമഴ ആരംഭിച്ചതിനു പിന്നാലെ മലപ്പുറം ജില്ലയിൽ വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ ദിവസം മാത്രം 1,603 പേരാണ് വിവിധ സർക്കാർ...
മലപ്പുറം ജില്ലയിൽ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നതായി പടരുന്നതായി സ്ഥിരീകരിച്ചു. കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയിൽ, കല്ലംകുന്ന് എന്നീ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ ഒൻപതു...
