NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Death

രാജസ്ഥാനില്‍ അജ്ഞാത രോഗം മൂലം ഏഴ് കുട്ടികള്‍ മരിച്ചു. സിരോഹി ജില്ലയിലെ ഫുലാബായ് ഖേഡ, ഫുലാബെര്‍ ഗ്രാമങ്ങളിലാണ് സംഭവം. രണ്ടു വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ള...

  തിരൂരങ്ങാടി: തിരൂരങ്ങാടി സ്വദേശിയായ യുവാവ് സലാലയിൽ നിര്യാതനായി. കോഴിച്ചെന മാമുബസാർ പരേതനായ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹമ്മദ് റഫീഖ് (46) ആണ് ഒമാനിലെ സലാലയിൽ മരണപ്പെട്ടത്. സ്ട്രോക്ക്...

മലപ്പുറം: പാണ്ടിക്കാട് സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി വിദ്യാർഥിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിൽ (18)ആണ് മരിച്ചത്....

തിരൂരങ്ങാടി: ചേളാരി ഐ.ഒ.സി പ്ലാൻ്റിന് സമീപം ഓട്ടോറിക്ഷ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (11.04.22) വൈകീട്ടാണ് ചേറക്കോട് കൂടത്തൂർ ചേലക്കൽ പരേതനായ അയ്യപ്പൻ്റെ മകൻ ഗിരീഷ്...

തിരൂരങ്ങാടി:  കുന്നുംപുറം തോട്ടശ്ശേരിയാറ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാടപ്പടി പാലപ്പെട്ടി സ്വദേശി പാവുത്തൊടിക മുസ്തഫയാണ് മരിച്ചത്. കഴിഞ്ഞ ആഴ്ച കുന്നുംപുറം തോട്ടശ്ശേരിയറയിൽ വെച്ച്  അദ്ദേഹം സഞ്ചരിച്ച...

  കണ്ണൂര്‍: ചെമ്പിലോട് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം....

കോഴിക്കോട്: ഫോട്ടോ ഷൂട്ടിനിടെ നവവരന്‍ പുഴയില്‍ മുങ്ങി മരിച്ചു. പാലേരി സ്വദേശി റെജിലാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട ഭാര്യയെ പരിക്കുകളോടെ രക്ഷപ്പെടുത്തി. കുറ്റിയാടി ജാനകിക്കാട് പുഴയിലാണ് സംഭവം.  ...

കണ്ണൂർ: പാനൂരിൽ ടേബിൾ ഫാന്റെ വയർ കഴുത്തിൽ കുരുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. പാനൂർ പാലത്തായിലെ പാറേങ്ങാട്ട് സമജിൻ്റെ മകൻ ദേവാംഗ് ആണ് മരിച്ചത്. ഞായറാഴ്ച്ച പുലർച്ചെയാണ് അപകടം....

തിരൂരിൽ നടുവിലങ്ങാടി കെ.വി.ആർ മോട്ടോർസിന് സമീപം മരംകയറ്റി വന്ന ലോറിക്ക് പിറകിൽ പൈനാപ്പിളുമായി വന്ന മിനിലോറി ഇടിച്ച് ഒരാൾ മരണപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി തൂക്കുപാലം...

കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. മലപ്പുറം- ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫി ആണ് മരണപെട്ടത്. കുവൈത്തില്‍ ബഖാല ജീവനക്കാരനായിരുന്ന ഇദ്ദേഹം ഫ്ളാറ്റിലെ...

error: Content is protected !!