പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിൽ പൊലീസുകാർ (Policemen's death) മരിച്ച സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ. പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയും സുഹൃത്തുമാണ് കസ്റ്റഡിയിലുള്ളത്. ഇവർ പന്നിയെ...
Death
പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിനു സമീപം രണ്ടു പോലീസുകാരെ വയലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം...
മൂന്നാറില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുമരണം. ആന്ധ്രസ്വദേശികളായ വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാറാണ് മറിഞ്ഞത്. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്ക് മറിയുകയായിരുന്നു. ആന്ധ്രാ പ്രദേശ് രജിസ്ട്രേഷനിലുള്ള...
കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുറ സ്വദേശി ഷെറിന്‍ സെലിന്‍ മാത്യുവാണ് (27) മരിച്ചത്. രാവിലെ പത്തരയോടെയാണ് ഷെറിനെ കൊച്ചി ചക്കരപ്പറമ്പിലെ ലോഡ്ജില്‍...
വള്ളിക്കുന്ന്: കൂട്ടുകാരനോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒലിപ്രം പുളിയറമ്പൻ ദാസന്റെ മകൻ അഭിനന്ദ് (15) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടം....
കോഴിക്കോട്: സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാർഥിനി ട്രെയിന്‍തട്ടി മരിച്ചു. ഫറോക്ക് റയില്‍വേ പാലത്തില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെയാണ് അപകടം. ട്രെയിന്‍തട്ടി പുഴയില്‍വീണ 16 വയസുകാരി നഫാത്ത് ഫത്താഹ് ആണ്...
മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ യുവതിയും കുട്ടിയും മരിച്ചു. സ്‌ഫോടനം ഉണ്ടാക്കിയ ഭര്‍ത്താവ് മുഹമ്മദ് കിണറ്റില്‍ ചാടി ജീവനൊടുക്കി. മുഹമ്മദിന്റെ ഭാര്യ ജാസ്മിനും ഇവരുടെ മകള്‍...
ഇടുക്കി: ഭക്ഷണം ശ്വാസനാളത്തിൽ കുടുങ്ങി ഒൻപത് വയസുകാരൻ മരിച്ചു. നെടുങ്കണ്ടം പാറത്തോട്ടിൽ പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്. രാവിലെ ആറ് മണിയോടെ അമിതമായി ഛർദിച്ചതിനെ...
തിരൂരങ്ങാടി: തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശ് കരിപ്പറമ്പത്ത് (39 ) നിര്യാതനായി. ഹൃദയാഘാതത്തെതുടർന്നായിരുന്നു അന്ത്യം. മൂന്നിയൂർ -കളിയാട്ടമുക്ക് പെരികൊല്ലൻ പുറായ എം.എച്ച് നഗർ സ്വദേശിയാണ്. തിരൂരങ്ങാടി...
പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ട്രയിൻ തട്ടി യുവാവ് മരിച്ചു. പുത്തരിക്കൽ സ്റ്റേഡിയം റോഡിൽ അട്ടകുളങ്ങര പരേതനായ കളത്തിങ്ങൽ ഉണ്ണിയുടെ മകൻ സുനിൽകുമാർ (40) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക്...
