NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2026

ഓണാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സന്തോഷവാര്‍ത്ത. ആഗസ്റ്റ് 21 ന് നടക്കാനിരിക്കുന്ന സ്‌കൂളുകളിലെ ഓണാഘോഷ ദിനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം നിര്‍ബന്ധമല്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിച്ച്...

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച് ഹൈക്കോടതി ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും, ബസന്ത് ബാലാജിയും. ഇന്നലെ രാവിലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആശുപത്രിയിൽ എത്തിയത്. ആവശ്യത്തിന് ജീവനക്കാരോ...

നാടും നഗരവും ഓണാഘോഷങ്ങളിലേക്ക് കടക്കാനിരിക്കെ മലപ്പുറം ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് സജീവമായി. കോയമ്പത്തൂർ, ബംഗളൂരു, മൈസൂരു, ഗുണ്ടൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് വിവിധ വർണ്ണങ്ങളിലും തരങ്ങളിലുമുള്ള...

നാലുവയസ്സുകാരിയായ തന്‍റെ കൊച്ചുമകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാള്‍ ഉപയോഗിച്ച് വെട്ടി മുത്തശ്ശി. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലെ കുളിത്തലൈയ്ക്ക് സമീപമാണ് സംഭവം. സംഭവത്തിൽ 55-കാരിയായ കുട്ടിയുടെ മുത്തശ്ശിയേയും...

12 വര്‍ഷത്തോളം യുവതി സഹിച്ച നട്ടെല്ലിലെ കടുത്ത വേദനക്ക് ആശ്വാസമായി. വേദനയുടെ കാരണം കണ്ടെത്താന്‍ 44കാരിയായ കരുനാഗപ്പള്ളി സ്വദേശിനി മനു ഇക്കാലയളവില്‍ നടത്തിയ ചികിത്സക്കു കണക്കില്ല. വെള്ളിയാഴ്ച...

സംസ്ഥാനത്ത് സർക്കാർ ജീവനക്കാർക്ക് ഓണം ബോണസായി 4500 രൂപയും ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവ ബത്തയായി 3000 രൂപയും നൽകും. സർവിസ് പെൻഷൻകാർക്ക് 1250 രൂപ ലഭിക്കും....

വിമാനത്താവളത്തിൽ ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. ഓഗസ്റ്റ് 20 വരെയാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്....

കോഴിക്കോട്​ ; ഓണത്തിന് 10 ദിവസം ശേഷിക്കെ ഷോപ്പിംഗിനും മറ്റും നഗരത്തിലെത്തുന്നവരുടെ തിരക്കേറി. ഖാദി വിപണന മേളകളിലടക്കം വിലക്കുറവും ഓഫറുകളും തുടങ്ങിയതോടെയാണ് കൂടുതൽ പേർ നഗരത്തിൽ എത്തി...

ആകാശച്ചുഴിയിൽപ്പെട്ട ഫുക്കറ്റ്–ഡൽഹി വിമാനത്തിലെ പൈലറ്റ് ലഹരി ഉപയോഗിച്ചിരുന്നതായി അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൈലറ്റുമാരുടെ ലഹരിപരിശോധന ശക്തമാക്കി എയർ ഇന്ത്യ. എല്ലാ പൈലറ്റുമാരും നിർബന്ധിത പരിശോധന പൂർത്തിയാക്കണമെന്ന്...

  കൊടിഞ്ഞി പനക്കത്താഴത്ത് മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. പനക്കത്താഴത്തെ ഒക്കിനാവ സൈദലവി (53), ചാനത്ത് അയ്യപ്പൻ (67), ചാനത്ത് വിശ്വനാഥൻ്റെ കുട്ടി നൈവ നാഥ്...

error: Content is protected !!