NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: April 2026

  എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യ നിർണയം ഇന്ന് ആരംഭിക്കും. എസ്എസ്എൽസിക്ക് 4.14 ലക്ഷം കുട്ടികളുടെ 36 ലക്ഷത്തോളം പേപ്പറുകളാണു മൂല്യനിർണയം നടത്തേണ്ടത്. 70 കേന്ദ്രങ്ങളിലായി...

ലോക്സഭയിലെ സീറ്റ് എണ്ണം 850 ആക്കി ഉയർത്തി വനിതാ സംവരണം നടപ്പിലാക്കാനുള്ള ഭേദഗതി ബില്ല് ഇന്ന് പാർലമെന്റിൽ. കേന്ദ്ര നിയമ മന്ത്രി അർജുൻ റാം മേഘവാള്‍ ബില്ല്...

  തിരൂർ : വാടക മുറിയിൽ തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന അതിഥിത്തൊഴിലാളി അറസ്റ്റിലായി. തൃപ്രങ്ങോട് നാളിശ്ശേരി ആയിശവീട്ടിൽ മുഹമ്മദ് ഷാഫി (55)...

ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേലേമ്പ്ര പൈങ്ങോട്ടൂർ താഴെ കാളാത്ത് അബൂബക്കറിന്റെ മകൻ അജ്നാസ് (30) ആണ് മരിച്ചത്. കോഴിക്കോട് ശാരദ മന്ദിരം...

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന അതികഠിനമായ ചൂട് കോഴി കർഷകരെ കടുത്ത സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടുന്നു. ഫാമുകളിൽ അസഹ്യമായ ചൂട് കാരണം കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതാണ്...

  കോഴിക്കോട് ഈസ്റ്റ് മൂഴിക്കലിൽ 16 കാരിയെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം ബന്ധു ആത്മഹത്യ ചെയ്തു. നസ്രീന, അദ്നാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ സഹോദരിമാരുടെ...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട് കൂടുതല്‍ കൊടുക്കുമെന്ന് മുന്നറിയിപ്പ്. ഏപ്രില്‍ 14 വരെ പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ...

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ ഗുരുതര അപകടങ്ങള്‍ക്ക് ഇടയാക്കാവുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. മനുഷ്യരുടെയും...

നിയമസഭാ തിരഞ്ഞെടുപ്പിലെ അന്തിമ കണക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിട്ടു. സംസ്ഥാനത്ത് 78.27 ശതമാനമാണ് ആകെ പോളിങ്. 1982-ന് ശേഷമുള്ള ഏറ്റവും മികച്ച പോളിങ്ങാണ് ഇത്തവണത്തേത് എന്നാണ്...

താപനില മുന്നറിയിപ്പുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. താപനില 55 ഡിഗ്രി സെൽഷ്യസ് ആയി ഉയരുമെന്നത് വ്യാജ പ്രചാരണം. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി...

You may have missed