തിരൂരങ്ങാടി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.എം.എ സമീർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിരൂരങ്ങാടി തഹസീൽദാറും ഉപവരണാധികാരിയുമായ സി....
Month: March 2026
വള്ളിക്കുന്നിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സി.പി. മുസ്തഫ ജനവിധി തേടും. മൂന്നിയൂർ പഞ്ചായത്തിലെ വെളിമുക്ക് സ്വദേശിയാണ് മുസ്തഫ. മുപ്പത്തിയഞ്ച് വർഷമായി പരപ്പനങ്ങാടി കോടതിയിൽ അഭിഭാഷകനാണ്. തിരൂർ, മലപ്പുറം...
തിരൂരങ്ങാടി: മണ്ഡലത്തിൽ ആവേശം വിതറി തിരൂരങ്ങാടി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത് കൊളാടി നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി തിരൂരങ്ങാടി ചന്തപ്പടിയിലെ മലബാർ കലാപ...
ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് വിരാമമിട്ട് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു. റംസാൻ 29 പൂർത്തിയാക്കി ശവ്വാലമ്പിളി ദൃശ്യമായതോടെയാണ് ജില്ലയിലെങ്ങും ഈദ് ആഘോഷങ്ങൾ...
സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി വിവിധ സംയുക്ത മഹല്ല് ഖാസിമാർ അറിയിച്ചു....
നിയമസഭാ പൊതുതിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റു സാധനസാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഇലക്ഷന്‍ എക്സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിങ്...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ധർമടത്ത് ആദ്യ പത്രിക പിണറായി വിജയനാണ് സമർപ്പിച്ചത്. തലശ്ശേരി ജില്ലാ റജിസ്ട്രാർ ഓഫിസിലാണ് പത്രികാ സമർപ്പണം നടന്നത്....
പാര്‍ലമെന്റ് അംഗങ്ങള്‍ ആരും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ കോൺഗ്രസ് നേതാവ് കെ. സുധാകരന്‍ കടുത്ത അതൃപ്തിയില്‍. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്...
തിരൂരങ്ങാടി: ചെട്ടിപ്പടിയിൽ പഴയ വീട് പൊളിക്കുന്നതിനിടെ സൺഷെയ്ഡ് തകർന്നു വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂർ കുന്നത്തുപറമ്പ് സ്വദേശി പുള്ളാടൻ അസീസ് (59) ആണ് മരിച്ചത്. ചെട്ടിപ്പടി മാധവാനന്ദ...
പരപ്പനങ്ങാടി: അക്രമാസക്തനായ പ്രതിയെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടി സി.ഐക്ക് (എസ്.എച്ച്.ഒ) കുത്തേറ്റു. എസ്.എച്ച്.ഒ സ്റ്റെപ്‌റ്റോ ജോണിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി ഒന്നരയോടെ ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്തുവെച്ചായിരുന്നു സംഭവം....
