NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: February 2026

SSLC പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും..? പട്ടിക പ്രസിദ്ധീകരിച്ചു   ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠ ങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ...

ദില്ലി: രാജ്യത്തെ പ്രവർത്തിക്കുന്ന ജിമ്മുകളിലും ഫിറ്റ്നസ് സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. കേന്ദ്രസംസ്ഥാനസർക്കാരുകൾക്കാണ് കമ്മീഷന്റെ നിർദ്ദേശം. ജിമ്മുകളുടെ മറവിൽ ലൈംഗിക ചൂഷണമടക്കം നടക്കുന്നുവെന്ന...

ലേണേഴ്സ് ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ ഇളവുകൾ ഡ്രൈവിംഗ് ലൈസൻസ് കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാകുന്നു. ലേണേഴ്സ് ലൈസൻസിന്റെ ആറുമാസ കാലാവധിക്കുള്ളിൽ...

പരപ്പനങ്ങാടി: പത്താം ക്ലാസ് പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തീരദേശത്തെ വിദ്യാർത്ഥികൾക്ക് കരുത്തുപകരാൻ പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കൻഡറി സ്കൂൾ വിജയഭേരി ടീമിന്റെ നേതൃത്വത്തിൽ കെ.ടി നഗർ മദ്രസയിൽ 'പ്രാദേശിക പഠന...

പെരിന്തൽമണ്ണ: ആലുവ സ്വദേശിയായ വയോധികനെ വെർച്വൽ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞ് ഒരു കോടിയിലേറെ രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലിമിനെ...

സമീപകാലത്ത് മലപ്പുറം ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത വർഷമായി 2025 മാറി. വനംവന്യജീവി വകുപ്പ് നിയമസഭയിൽ സമർപ്പിച്ച ഔദ്യോഗിക കണക്കുകൾ പ്രകാരം പത്ത്...

പരപ്പനങ്ങാടി: വർഷങ്ങളായി മുടങ്ങിക്കിടന്ന  തിരൂരങ്ങാടി മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര-വിദ്യാഭ്യാസ പദ്ധതിയായ പാലത്തിങ്ങൽ കീരനല്ലൂർ പ്ലാനറ്റേറിയം ആൻഡ്  സയൻസ് പാർക്കിന്റെ തുടർനിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിച്ചു....

തിരൂരങ്ങാടി : നഗരസഭ ഓപ്പേറഷൻ ഹെൽത്ത് ഷീൽഡ് രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായ പരിശോധനയിൽ പഴകിയ മത്സ്യം വിൽപന ചെയ്ത രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാത്രി എൻഫോഴ്‌സ്മെന്റ്...

​ കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസില്‍ റിമാന്‍റിലായ ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം ആറിലേക്ക് മാറ്റി. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ്...

പരപ്പനങ്ങാടി: തീരദേശത്തെ 70 കുടുംബങ്ങളുടെ ദീർഘകാലമായുള്ള പട്ടയ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്. കെ.പി.എ. മജീദ് എം.എൽ.എയുടെ നിരന്തരമായ ഇടപെടലുകളെ ത്തുടർന്ന്, പരപ്പനങ്ങാടിയിൽ ഫിഷറീസ് വകുപ്പ് നിർമ്മിച്ചുനൽകിയ ഇരട്ടവീടുകൾ നിലനിൽക്കുന്ന...

You may have missed

error: Content is protected !!