NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Month: October 2025

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയിലെത്തി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലുമെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് ഏർപ്പെടുത്തിയ മൂന്ന് ടേം വ്യവസ്ഥയിൽ മാറ്റങ്ങളുമായി പുതിയ സർക്കുലർ. നേരത്തെ വ്യവസ്ഥ മൂലം മാറിനിന്ന പ്രധാന നേതാക്കൾക്ക് ഇത്തവണ...

 പരപ്പനങ്ങാടി : അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കേരള സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷൻ വയനാട് വെച്ച് നടത്തിയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 50+ ഇനത്തിൽ ഷോട്ട്പുട്ടിൽ വെങ്കലമെഡലും ജാവലിംഗ്...

  മലപ്പുറം കോട്ടക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരിക്കേറ്റു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ വീടിനകത്തു കയറിയാണ് കടിച്ചത്. വളപ്പിൽ ലുക്‌മാൻ്റെ മകൻ...

തിരൂരങ്ങാടി വെളിമുക്ക് ആലുങ്ങലിൽ വീടിന്റെ പെയിന്റിംഗ് ജോലിക്കിടെ സൺസൈഡിൽ നിന്ന് താഴെ വീണ് യുവാവ് മരിച്ചു. വെളിമുക്ക് കാട്ടുവാച്ചിറ സ്വദേശി രവീന്ദ്രൻ (58) ആണ് ദാരുണമായി മരണപ്പെട്ടത്....

കണ്ണൂർ : മംഗളൂരുവിലെ ആശുപത്രിയില്‍ നിന്ന് മരിച്ചതായി സ്ഥിരീകരിച്ച്‌ കണ്ണൂരിലെ വീട്ടിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകവെ ജീവന്റെ തുടിപ്പ്. കണ്ണൂർ സിറ്റിയിലെ കാളിയാറകത്ത് സറീനയെ (60) ജീവനുണ്ടെന്ന് കണ്ടെത്തിയതിനെ...

മലപ്പുറം ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...

കാസർകോട് : പിരിവിനെന്നു പറഞ്ഞു വീട്ടിലെത്തി ഒൻപതു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. കൊടക്കാട് വെള്ളച്ചാൽ സി.പി. ഖാലിദിനെയാണ് (59) നീലേശ്വരം പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ്...

സംസ്ഥാനത്ത് വരുന്നത് അതിതീവ്ര മഴ. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന് അതീവ...

നവി മുംബൈയിലുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. 6 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെയാണ് മരിച്ചത്. പൂജ രാജൻ...

error: Content is protected !!