പി.ജി. പ്രവേശനം: സീറ്റൊഴിവുകള്‍ വെബ്‌സൈറ്റില്‍ 2025-2026 അദ്ധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിനോടനുബന്ധിച്ച് വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം-റിസര്‍വേഷന്‍ എന്നിവ തിരിച്ചുള്ള സീറ്റൊഴിവ് അഡ്മിഷന്‍ വിഭാഗത്തിന്റെ...
Day: August 8, 2025
ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരേഡില്‍ റവന്യൂ മന്ത്രി കെ.രാജന്‍ പതാക ഉയര്‍ത്തും. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് കമാന്‍ഡറാകും....
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലെ പീഡനക്കേസ് പ്രതിയെ പിരിച്ചുവിട്ടു. കേസില്‍ പ്രതിയായ അറ്റന്‍ഡര്‍ എഎം ശശീന്ദ്രനെ ആണ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജ്...
കണ്ണമംഗലത്ത് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കാപ്പിലാണ് 52കാരിയായ വീട്ടമ്മക്ക് രോഗം സ്ഥിരീകരിച്ചത്. പനി...
തിരൂരിൽ വാക്കുതർക്കത്തിനിടെ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം. പുറത്തൂർ കാട്ടിലെപ്പള്ളി ചെറിയകത്ത് മനാഫിന്റെയും സഫൂറയുടെയും മകൻ തുഫൈൽ (26) ആണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച...
