NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

തിരുവനന്തപുരത്ത് ബ്യൂട്ടിപാര്‍ലര്‍ ഉടമയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് പൊലീസ് പറയുന്നു. തൈക്കാട് നാച്ചുറല്‍ റോയല്‍ സലൂണ്‍ ഉടമയായ മാര്‍ത്താണ്ഡം സ്വദേശിനി ഷീലയെയാണ്...

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും പാര്‍ശ്വഫലങ്ങളെന്ന് പഠന റിപോര്‍ട്ട്. ഭാരത്ബയോടെക്‌സ് പുറത്തിറക്കിയ കൊവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായതായാണ് ബനാറസ് ഹിന്ദു സര്‍വകലാശാല നടത്തിയ പഠനത്തില്‍...

പരപ്പനങ്ങാടി : മർച്ചൻ്റ്സ് അസോസിയേഷൻ പരപ്പനങ്ങാടി യൂണിറ്റ് ജനറൽബോഡിയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വർക്കിങ് പ്രസിഡൻ്റുമായ പി. കുഞ്ഞാവു ഹാജി ഉദ്ഘാടനം...

അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന 4 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ്. മൂന്നിയൂർ സ്വദേശികളായ നാല് കുട്ടികളുടെ പരിശോധന ഫലമാണ് പുറത്ത് വന്നത്. കോഴിക്കോട് മെഡിക്കൽ...

ഭാര്യയെ വനത്തിലെത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. പാലോട് പച്ച സ്വദേശി സോജിയാണ് ഭാര്യയെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസിന്റെ പിടിയിലായത്. പാലോട് വനത്തില്‍ വിളിച്ചുവരുത്തി യുവതിയുടെ...

മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി അജൈവ മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിന് രൂപീകരിച്ച ക്ലീന്‍ കേരള കമ്പനി നാലുവര്‍ഷത്തിനിടെ ഹരിതകര്‍മസേനയ്ക്ക് നല്‍കിയത് 17.65 കോടി രൂപ   ഈ കാലയളവില്‍...

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരങ്ങള്‍ക്കെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായി സംയുക്ത സമര സമിതി...

മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ 18-ാം വാർഡിൽ താമസിക്കുന്ന അഞ്ചുവയസുകാരിക്കാണ് ണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് രോഗം (മസ്തിഷ്ക ജ്വരം) (തലച്ചോറിലെ അണുബാധ) സ്ഥിരീകരിച്ചത്. ഈ മാസം ഒന്നാം...

മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വകുപ്പിന് കീഴിലെ ഐ എ എസ്...

മഞ്ഞപ്പിത്ത വ്യാപനത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഒരു മാസത്തെ തീവ്രയജ്ഞ പരിപാടി പ്രഖ്യാപിച്ചു.   ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചായിരിക്കും പ്രവർത്തനം. സംസ്ഥാനത്ത് മുൻ വർഷങ്ങളെ...

error: Content is protected !!