NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

Year: 2024

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ടം നടത്താനെത്തിയ ആൾ പരിശോധനക്കിടെ പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ഹാളിൽനിന്ന് ഓടി രക്ഷപ്പെട്ടു. യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് (മെയിൻ) പരീക്ഷയിലാണ് തട്ടിപ്പിന് ശ്രമം നടന്നത്....

മലപ്പുറം: വാഹനാപകടത്തില്‍ എയര്‍ ബാഗ് പ്രവര്‍ത്തിക്കാതിരുന്ന സംഭവത്തിൽ ഉപഭോക്താവിന് വാഹനത്തിന്റെ വില തിരിച്ചു നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവ്.   ഇന്ത്യനൂര്‍ സ്വദേശി മുഹമ്മദ്...

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. തൃശൂർ പേരാമ്പ്ര സ്വദേശി ശിവരാമൻ(68) ആണ് മരിച്ചത്. പിഎഫ് ലഭിക്കാത്തതിൽ മനംനൊന്ത് ഇന്നലെയാണ് ശിവരാമൻ ഓഫീസിലെത്തി വിഷം...

പരപ്പനങ്ങാടി : പോക്‌സോ കേസിൽ ആരോപണ വിധേയനായ പ്രതിയെ കോടതി വെറുതെ വിട്ടു.   വെന്നിയൂർ കപ്രാട് സ്വദേശി മുളമുക്കി ഷൈജു (42) വിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ്...

തിരൂരങ്ങാടി : സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്ന വ്യാജ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കർശന നടപടിക്കൊരുങ്ങി പോലീസ്. യാതൊരു ആധികാരികതയില്ലാതെ 'ന്യൂസ് റിപ്പോർട്ടർമാർ' എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിക്കുന്ന പ്രവണത...

കോഴിക്കോട്: സ്‌ഫോടക വസ്തുക്കൾ കോഴിക്കോടുള്ള റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽപ്പെട്ട വലിയപറമ്പ്-തോണ്ടയില്‍ റോഡില്‍ പഞ്ചായത്ത് റോഡിന് സമീപത്താണ് സ്‌ഫോടക വസ്തുക്കൾ കണ്ടത്....

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കുട്ടികളെ ഉള്‍പ്പെടുത്തരുതെന്ന നിര്‍ദ്ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും കമ്മിഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.   'ബാലവേല...

  കുറ്റിപ്പുറം : കൊളത്തോൾ  ഉരോത്ത് പള്ളിയാലിൽ നാലാം ക്ലാസ്സുക്കാരൻ കിണറിൽ വീണ് മരിച്ചു. വലാരതൊടി അമീറിൻ്റെ മകൻ മുബഷിർ (8) ആണ് മരിച്ചത്. ഇന്ന് വൈകീട്ട്...

മലപ്പുറം: എടപ്പാളിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിടിച്ചിലില്‍ ഒരാൾ കുടുങ്ങി. അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി സുജോൻ (30) ആണ് മണ്ണിടിഞ്ഞ് കുടുങ്ങി കിടക്കുന്നത്. നടക്കാവ് മാണൂരിലുള്ള...

രണ്ടര മണിക്കൂർ നീണ്ട ബജറ്റ് പ്രസംഗം കെ.എൻ ബാലഗോപാൽ ആരംഭിച്ചതും അവസാനിപ്പിച്ചതും കേന്ദ്രസർക്കാർ വിമർശനത്തോടെയാണ്. ഓരോ പദ്ധതിയും, മേഖലകളും പ്രതിപാദിക്കുമ്പോൾ കേന്ദ്ര അവഗണന എണ്ണി പറഞ്ഞു. അവഗണന...

error: Content is protected !!