പരപ്പനങ്ങാടി : അജ്ഞാതനായ വയോധികൻ തീവണ്ടി തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷൻ സമീപം നടപ്പാലത്തിനരികിൽ വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് തീവണ്ടി തട്ടിയത്. വിവരമറിയിച്ചതിനെത്തുടർന്ന് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തി....
Day: August 8, 2024
സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 10 മുതൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസം മൂന്ന് ജില്ലകളിൽ...
ആലപ്പുഴയിൽ സ്‌ക്കൂളിന് മുമ്പിൽ വെടിവെപ്പ്. പ്ലസ്‌വൺ വിദ്യാർത്ഥി സഹപാഠിക്ക് നേരെ വെടിയുതിർത്തു. വെടിവെപ്പിൽ ആർക്കും പരുക്കുകളില്ല. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്കൂളിൽ വെടിവെപ്പ് നടത്തിയത്. അധ്യാപകരാണ് പൊലീസിൽ പരാതി...
അഴമിതിക്കേസിൽ എൻഫോസ്മെൻ്റ് ഡയറക്ടറേറ്റിന്റെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സന്ദീപ് സിംഗ് യാദവ് എന്ന ഉദ്യോഗസ്ഥനാണ് പിടിയിലായത്. ഡൽഹിയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഇ ഡി അറിയിച്ചു....
വഖഫ് ബോർഡ് നിയമ ഭേദഗതി ബില്ലിന് മേൽ ലോക്സഭയിൽ ചൂടേറിയ ചർച്ച. ഭരണപക്ഷത്തെ അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചും പ്രതിപക്ഷ അംഗങ്ങൾ ബില്ലിനെ ശക്തമായി എതിർത്തും ലോക്സഭയിൽ സംസാരിച്ചു....
തിരുവനന്തപുരം: ഈ വർഷത്തെ ഒന്നാംപാദ പരീക്ഷ (ഓണപ്പരീക്ഷ) തീയതികൾ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. ഓണപരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്‌ളാസിൽ മിനിമം...
