പരപ്പനങ്ങാടി അഞ്ചപുര നഹാസ് ജങ്ഷനിലെ ജസ്നഗര ചപ്പാത്തി കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ബ്രോസ്റ്റ് മെഷീൻ തീപിടിച്ചാണ് അപകടം. ഇന്ന് (വ്യാഴം) രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. .
താനൂരിൽ നിന്നും ഫയർ യൂണിറ്റ് എത്തിയെങ്കിലും നാട്ടുകാരും ജീവനക്കാരും ചേർന്ന് തീ അണച്ചു.