NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

FIRE

  കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തത്തില്‍ നഷ്ടം അന്‍പത് കോടിയെന്ന് വിലയിരുത്തല്‍. ഷോറൂം മാനേജര്‍ അജേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് ബുധനാഴ്ച എഫ്‌ഐആര്‍...

കോഴിക്കോട് :  നഗരത്തിലെ വ്യാപാരസ്ഥാപനത്തിൽ വൻ തീപ്പിടിത്തം. പാളയത്തെ ജയലക്ഷ്മി സിൽക്സ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലെ മുകൾഭാഗത്താണ് ആദ്യം തീപടർന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെയാണ്...

കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്. ബസില്‍ 28 യാത്രക്കാരും...

  തേഞ്ഞിപ്പലം: താഴെ ചേളാരിയിലെ സ്കൂളിന് സമീപമുള്ള ഒരു പ്ലൈവുഡ്ഗോഡൗണിൽ  തീപിടിത്തം. പ്ലൈവുഡ് ഉപയോഗിച്ചുള്ള ഫർണിച്ചറും പെട്ടികളും നിർമ്മിക്കുന്ന ഗോഡൗണിലാണ് തീ പടർന്നത്. ഇന്നലെ രാത്രിയാണ് സംഭവം....

കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ഇന്ന് പുലർച്ചെ 5.30 നായിരുന്നു സംഭവം. കെട്ടിടത്തിനുളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപെടുത്തി. ഫയര്‍ ഫോഴ്‌സ് തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍...

വേങ്ങര കണ്ണമംഗലത്തെ ഇന്ത്യൻ മോഡേൺ ഫുഡ് ഫാക്ടറിയിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടാക്കിയ തീപിടിത്തം മനഃപൂർവം ചെയ്തതാണെന്ന് പോലീസ് കണ്ടെത്തി. കണ്ണമംഗലം സ്വദേശിയായ ദേവരാജാണ് ഫാക്ടറിക്ക് തീവെച്ചതെന്ന് തിരിച്ചറിഞ്ഞു....

മലപ്പുറത്ത് വൻ തീപ്പിടുത്തം. മലപ്പുറം കാരാത്തോട് പ്രവർത്തിക്കുന്ന ഇൻകെൽ സിറ്റിയിലെ നെസ്റ്റോയുടെ വെയർഹൗസിന് തീപിടിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആളപായമില്ല. ​വിവരമറിഞ്ഞ ഉടൻതന്നെ...

കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലുണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു. വൈകുന്നേരം 5.30 ഓടെയാണ് അഗ്നിബാധയുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് യൂണിറ്റുകളെത്തിയെങ്കിലും...

മലപ്പുറം: തിരൂർ ഗൾഫ് മാർക്കറ്റിൽ ഉച്ചയോടെ ഉണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് മൊബൈൽ ഷോപ്പുകൾ പൂർണമായി കത്തിനശിച്ചു. സമീപത്തെ അഞ്ച് കടകൾ ഭാഗികമായി കത്തിനശിച്ചു. തീ ഇപ്പോൾ...

പെരിന്തൽമണ്ണ ഊട്ടി റോഡിൽ കെഎസ്ഇബി ഓഫീസിന് എതിർവശത്തുള്ള ടാലൻ്റ് ബുക്ക് ഹൗസിൽ വൻ തീപിടിത്തം.   ഇന്ന് പുലർച്ചെ 3 മണിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്.   ഉടൻ...