NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ ചപ്പാത്തി കമ്പനിയിൽ തീപിടുത്തം

പരപ്പനങ്ങാടി അഞ്ചപുര നഹാസ് ജങ്ഷനിലെ ജസ്നഗര ചപ്പാത്തി കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ബ്രോസ്റ്റ് മെഷീൻ തീപിടിച്ചാണ് അപകടം.  ഇന്ന് (വ്യാഴം) രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. .

താനൂരിൽ നിന്നും ഫയർ യൂണിറ്റ് എത്തിയെങ്കിലും നാട്ടുകാരും ജീവനക്കാരും ചേർന്ന് തീ അണച്ചു.

ആളപായമില്ല.

Leave a Reply

Your email address will not be published. Required fields are marked *