NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പാലത്തിങ്ങൽ കൊട്ടന്തല സ്വദേശി ജിദ്ദയിൽ നിര്യാതനായി.

പരപ്പനങ്ങാടി: പാലത്തിങ്ങൽ കൊട്ടന്തല സ്കൂളിന് സമീപം മേലേപുറത്ത് സൈതലവി (52) സൗദി അറേബ്യയിലെ ജിദ്ദയിൽ  നിര്യാതനായി.

രക്തസമ്മർദ്ദത്തെ തുടർന്ന് ഒരാഴ്ചയായി കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ചയാണ് മരിച്ചത്.

പിതാവ്: പരേതനായ കുഞ്ഞിമൊയ്തീൻ കുട്ടി. മാതാവ്: ഖദീജ.  ഭാര്യ: ഫാത്തിമ.
മക്കൾ : മുഹമ്മദ് ഷഫീർ, മുഹമ്മദ് ഷറഫീൻ, മുഹമ്മദ് ഷറാഫാത്ത്.
സഹോദരങ്ങൾ: മംഗളം മുഹമ്മദ്, കുഞ്ഞിമുഹമ്മദ്, മുസ്‌തഫ, അബ്‌ദുറഹ്‌മാൻ, അബൂബക്കർ.
മയ്യിത്ത് നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *