NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയുമായ പാലക്കൽ ജഗന്നിവാസൻ (61) അന്തരിച്ചു.

പരപ്പനങ്ങാടി: ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും പരപ്പനങ്ങാടി സ്വദേശിയുമായ പാലക്കൽ ജഗന്നിവാസൻ (61) അന്തരിച്ചു.
ബി.ജെ.പി തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ്, മലപ്പുറം ജില്ലാ സെൽ കോ-ഓർഡിനേറ്റർ, വ്യാപാരി വ്യവസായി ഏകോപന സമിതി പരപ്പനങ്ങാടി യൂണിറ്റ് എക്സിക്യുട്ടീവ് അംഗം, രാജീവ് ഗാന്ധി കൾച്ചറൽ ഫൗണ്ടേഷൻ വൈസ് ചെയർമാൻ, പന്തൽ വർക്സ് അസോസിയേഷൻ സെക്രട്ടറി, ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി തിരൂരങ്ങാടി താലൂക്ക് കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ലീന. മക്കൾ: വിഷ്ണു, ലിജിന
സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!