NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, എം കെ മുനീറിന് സീറ്റില്ല, ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ; മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലെ 25 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന മുതിർന്ന നേതാവ് എം കെ മുനീറിന് ഇത്തവണ സീറ്റില്ല. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക. വേങ്ങരയിൽ കെ എം ഷാജി ആയിരിക്കും സ്ഥാനാർത്ഥി. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയിൽ മത്സരിക്കും.

മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍

1. മഞ്ചേശ്വരം – എ.കെ.എം അഷറഫ്

2. കാസർഗോഡ് – കല്ലട മായിൻ ഹാജി

3. അഴിക്കോട് – കരീം ചേലേരി

4. കൂത്തുപറമ്പ് – ജയന്തി രാജൻ

5. കുറ്റിയാടി – പാറക്കൽ അബ്‌ദുള്ള

6. പേരാമ്പ്ര – ഫാത്തിമ തഹലിയ

7. തിരുവമ്പാടി – കാസിം കൂടരഞ്ഞി

8. കൊടുവള്ളി – പി.കെ ഫിറോസ്

9. കുന്നമംഗലം – റസാക്ക് മാസ്റ്റർ

10. കോഴിക്കോട് സൗത്ത് – അഡ്വ ഫൈസൽ ബാബു

11. വള്ളിക്കുന്ന് – ടിവി ഇബ്രാഹിം

12. കൊണ്ടോട്ടി – ടി പി അഷ്റഫ് അലി

13. മഞ്ചേരി – അഡ്വ റഹ്മത്തുള്ള

14. ഏറനാട് – പി.കെ ബഷീർ

15. മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി

16. മങ്കട – മഞ്ഞളാം കുഴി അലി

17. പെരിന്തൽമണ്ണ – നജീബ് കാന്തപുരം

18. വേങ്ങര – കെ.എം ഷാജി

19. കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ

20. തിരൂർ – കുറുക്കോളി മൊയ്തീൻ

21. താനൂർ – പി.കെ നവാസ്

22. തിരൂരങ്ങാടി – പി എം എ സമീർ

23. മണ്ണാർകാട് – എൻ ഷംസുദ്ദീൻ

24. ഗുരുവായൂർ – സി.എച്ച് റഷീദ്

25. കളമശ്ശേരി – അഡ്വ.വി.ഇ അബ്‌ദുൾ ഗഫൂർ

Leave a Reply

Your email address will not be published. Required fields are marked *