NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു.

പരപ്പനങ്ങാടി : റെയിൽപ്പാളം മുറിച്ച് കടക്കുന്നതിനിടെ ആറാം ക്ലാസ് വിദ്യാർത്ഥി  ട്രെയിൻ തട്ടി മരിച്ചു.
ചെട്ടിപ്പടി കോയംകുളം സ്വദേശിയും, പരപ്പനങ്ങാടി ഇഷ ഗോൾഡിൻ്റെ പാർട്ട്ണറുമായ പുതിയനാലകത്ത് ഫൈസലിൻ്റെ മകൻ അമീൻഷാ ഹാഷിം (11) ആണ് മരിച്ചത്.
ശനിയാഴ്ച  വൈകീട്ട് അഞ്ച് മണിയോടെ വീട്ടിൽ നിന്ന് ബന്ധു വീട്ടിലേക്ക് പോകാൻ പാളം മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മാതാവ് : ഷാഹിന (നഹാസ് ആശുപത്രി) സഹോദരങ്ങൾ: അമൻ മാഷിം, ഐഷ ഫല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia