NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലാ യിരുന്ന യുവാവ് മരിച്ചു.

പരപ്പനങ്ങാടി: വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടിപ്പടി കുപ്പിവളവ് കൽപ്പാലത്തിങ്ങലെ നടമ്മൽ പുതിയകത്ത് അബ്ദുള്ള മൗലവിയുടെ മകൻ മുഹമ്മദ് ഫൈസൽ (44) ആണ് മരണപ്പെട്ടത്.

 

ഒരാഴ്ച മുമ്പേ ഫറോക്ക് കരുവൻ തിരുത്തിയിലുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഉമ്മ-ഫാത്തിമ,

ഭാര്യ: താഹിറ

മക്കൾ: ആഷിർ ,അഫീഫ, ഹന്നത്ത്, മുഹമ്മദ്, ഷൈമ

സഹോദരങ്ങൾ: അബ്ദുറഹ്മാൻ, ഹംസ, സൈഫുന്നിസ, മൈമൂനത്ത്

Leave a Reply

Your email address will not be published. Required fields are marked *